
ഐഷ സുല്‍ത്താനയുടെ ഫോണ്‍ പൊലിസ് കസ്റ്റഡിയില്‍, കോള്‍ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നു
ഐഷയുടെ ഫോണ്‍ കോള്‍ വിവരങ്ങളും സാമ്പത്തിക ഇടപാടുകളുമാണ് പോലീസ് പരിശോധി ക്കുന്നത്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയി ച്ചില്ലെന്നും ഫോണ്‍ ന മ്പറുകള്‍ എഴുതിയെടുക്കാന്‍ സാവകാശം തന്നില്ലെന്നും ഐഷ സുല്‍ത്താന കവരത്തി:






























