
വിവാഹ വാഗ്ദാനം നല്‍കി പീഡനം; മതം മാറ്റിയതിന് പിന്നാലെ മറ്റൊരു യുവതിയുമായി വിവാഹം, യുവാവിനെതിരെ യുവതിയുടെ പരാതി
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷെഹറില്‍ 22 കാരിയായ പട്ടികജാതി യുവതിയാണ് പരാതി ന ല്‍കിത്. വിവാഹം ചെയ്യാനായി യുവതിയെ മതം മാറ്റിയ ശേഷം യുവാവ് മറ്റൊരാളെ വി വാഹം ചെയ്യുകയായിരുന്നു ലക്നൗ : വിവാഹം വാഗ്ദാനം നല്‍കി





























