
ബാറുകളില്‍ ഇന്നു മുതല്‍ വീണ്ടും മദ്യവില്‍പ്പന ; ലാഭവിഹിത തര്‍ക്കം തീര്‍ന്നു
വെയര്‍ഹൗസ് നികുതി 25 ശതമാനത്തില്‍ നി ന്ന് 13 ശതമാനമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ബാറുകള്‍ തുറക്കാന്‍ തീരുമാനിച്ചത് തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ ഇന്ന് മുതല്‍ വിദേശമദ്യവില്‍പ്പന പുനരാരംഭി ക്കും. വെയര്‍ഹൗസ് നികുതി




























