
ലോക്ക്ഡൗണ്‍ ലംഘിച്ച് കാട്ടില്‍ കയറി, ഉള്‍വനത്തില്‍ കുടുങ്ങി; സഹോദരങ്ങളെ കണ്ടെത്തി
കാസര്‍കോട് സ്വദേശികളായ മുഹമ്മദ്, സഹോദരന്‍ അബ്ദുല്ല എന്നിവരെയാണു ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത് കോഴിക്കോട് : ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അമരാട് വന ത്തില്‍ എത്തി, ഉള്‍ക്കാട്ടില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി.




























