
വിവാഹബന്ധം വേര്‍പിരിയുന്നത് വ്യക്തിപരമായ കാര്യം, പ്രശ്നങ്ങള്‍ പുറത്തുപറയാനില്ല; പരസ്പര ധാരണയിലെടുത്ത തീരുമാനമെന്ന് മേതില്‍ ദേവിക
വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകളില്‍ സത്യമില്ല. പരസ്പരമുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ബന്ധം വേര്‍പിരിയുന്നത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ കൂട്ടായി തീരുമാനിക്കുമെന്നും മേതില്‍ ദേവിക പാലക്കാട്: നടനും എംഎല്‍എയുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാ നിച്ചുവെന്ന വാര്‍ത്തകള്‍




























