
‘ആര്‍ത്തവകാലം സര്‍ക്കാര്‍ തണലില്‍’, സ്‌കൂളുകളില്‍ നിന്ന് സൗജന്യമായി പാഡുകള്‍; പദ്ധതിക്ക് തുടക്കം
ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി നടപ്പാക്കുമ്പോള്‍ അതത് സ്‌കൂളുകളിലെ ആണ്‍ കുട്ടികളി ലും, ആര്‍ത്തവം എന്നത് സ്വാഭാവികവും ജൈവികവുമായ പ്രക്രിയയാണെന്ന ബോധം വളരുന്ന തിനും, അതു വഴി സഹ വിദ്യാര്‍ത്ഥിനികളോടുള്ള അവരുടെ സമീപനം മാറുന്നതിനും





























