
പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച മുതല്‍, അന്തിമ പരീക്ഷക്ക് മുന്‍പ് മാതൃക പരീക്ഷ ; പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് മന്ത്രി
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുന്‍പ് ഒരു മോഡല്‍ പരീക്ഷ നടത്താന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആധു നിക ശാസ്ത്ര – സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കും. 2022 ജനുവരി മാസത്തിന്





























