
മരംമുറി ; പൊലീസിന് വിവരം നല്‍കിയ യുവാവിനെ കൊന്ന് കനാലില്‍ തള്ളി
കണ്ണൂര്‍ സ്വദേശി പ്രജീഷ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ചാക്കില്‍ കെട്ടി കനാലില്‍ എറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പൊതുവാച്ചേരിയിലാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് കണ്ണൂര്‍ : കണ്ണൂര്‍ ചക്കരക്കല്ല് പൊതുവാച്ചേരിയില്‍ കനാലില്‍ കണ്ടെത്തിയ





























