
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം 21 ; രോഗം ബാധിച്ചത് 110 പേര്‍ക്ക്
ആകെ രോഗം ബാധിച്ചവരില്‍ 61 പേര്‍ രോഗമുക്തരായി. 28 പേരാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് തിരുവനന്തപുരം : സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചത് 21 പേരെന്ന്





























