
സ്‌കൂള്‍ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ചു; 46കാരന് 20 വര്‍ഷം തടവും പിഴയും
പോക്‌സോ നിയമ പ്രകാരമെടുത്ത കേസില്‍ ഇരമംഗലം സ്വദേശി തരിപ്പാകുനി മലയില്‍ ഷിബു(46) വിനെയാണ് കോടതി ശിക്ഷിച്ചത്. കൊയിലാ ണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോട തി ജഡ്ജ് അനില്‍ ടി പി ആണ് ശിക്ഷ



























