
ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ആര്‍.എസ്.എസ്,ഉള്ളടക്കം നിയന്ത്രിക്കണം: മോഹന്‍ ഭഗവത്
ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവയെ കെട്ടഴിച്ചുവിടുന്നത് അരാജ കത്വത്തിലേക്ക് നയിക്കുമെന്ന് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോ ഹന്‍ ഭാഗവത് നാഗ്പൂര്‍: ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. മഹാ രാഷ്ട്രയിലെ നാഗ്പൂരില്‍ വിജയദശമി





























