
ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റി,ആര്യന്‍ഖാന്‍ ജയിലില്‍ തന്നെ;മകനെ കാണാന്‍ ഷാറൂഖ് ഖാന്‍ ജയിലിലെത്തി,കൂടിക്കാഴ്ച വികാരാധീനനായി
യക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) യുടെ പിടിയിലായി ജയി ലില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി ഒക്ടോബര്‍ 26ലേക്ക് മാറ്റി. നാളെ കേസ് പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചെങ്കിലും ചൊവ്വാഴ്ച






























