Category: Lifestyle

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300 കടക്കുന്നു

കഴിഞ്ഞ കുറേയധികം ദിവസങ്ങളായി ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്നു കൊണ്ടിരി ക്കുകയാണ്. വായുവിന്റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അ റിയിച്ചു ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു.വായു

Read More »

കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി; അഞ്ചുവയസ്സുകാരനും അച്ഛനും മരിച്ചു

തൃശൂര്‍ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് (36) മകന്‍ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. ഗുരുത രമായി പരിക്കുപറ്റിയ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച്

Read More »

ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചു; മനോവിഷമത്തില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി

ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ സൂര്യന്‍ ഡി നമ്പൂതിരിയുടെ ഭാര്യ അദിതി(25), മകന്‍ കല്‍ ക്കി (അഞ്ചുമാസം) എന്നിവരാണ് മരിച്ചത്.ഭര്‍ത്താവ് മരിച്ചതിനെ തുര്‍ന്നുണ്ടായ മാനസിക സമ്മ ര്‍ദ്ദമാണ് യുവ തിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക

Read More »

മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേരുടെ മരണം; ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഫോര്‍ട്ട്കൊച്ചിയിലെ ഹോട്ടലില്‍ പരിശോധന

മുന്‍ മിസ് കേരളയും റണ്ണറപ്പും ഉള്‍പ്പെടെ മൂന്ന് പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധ പ്പെട്ട് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഫോര്‍ട്ട്‌കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ പൊലിസ് പരിശോധന നടത്തി കൊച്ചി :മുന്‍ മിസ് കേരളയും

Read More »

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കും; മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്ന് ബസ്സുടമസംഘം

മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക,വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാ ക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ തിരുവനന്തപുരം:ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന.നിരക്ക് വര്‍ധന വേണമെന്ന ബസ്സുടമകളു ടെ ആവശ്യം

Read More »

ഭാര്യയെയും രണ്ടുമക്കളെയും വെട്ടിക്കൊന്നു;ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍

പൂജപ്പുര വീട്ടില്‍ രാജേന്ദ്രനാണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യ അനിത,മക്കള്‍ ആദിത്ത് രാജ് ,അമൃതരാജ് എന്നിവരാണ് മരിച്ചത് കൊട്ടാരക്കര: കൊല്ലം നെടുവത്തൂരില്‍ ഭാര്യയെയും രണ്ടുമക്കളെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ

Read More »

വിയറ്റ്നാമുമായി വ്യവസായ വാണിജ്യ സഹകരണം ശക്തിപ്പെടുത്തും: മുഖ്യമന്ത്രി

വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൃഷി, മത്സ്യ വ്യവസായ മേഖലകളില്‍ വിപുല സാധ്യതകള്‍ തുറക്കുന്നതാകും ഈ സഹകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം:വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ വാണിജ്യ സഹകരണം

Read More »

ഏഴ് വയസുകാരിയെയും ഭിന്നശേഷിക്കാരിയെയും ലൈംഗികമായി പീഡിപ്പിച്ചു;പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ഭിന്നശേഷിയുള്ള അമ്പത്തിരണ്ടുകാരിയെയും സഹോദരന്റെ ഏഴു വയസ്സുള്ള പെണ്‍കുട്ടി യെയും ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.സംഭവത്തില്‍ തൃക്കുറ്റിശ്ശേരി കുന്നുമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദിനെ (46)തിരെ പൊലീസ് കേസെടുത്തു കോഴിക്കോട്:ഏഴ് വയസുകാരിയായ പെണ്‍കുട്ടിയും ഭിന്നശേഷിക്കാരിയായ 52കാരിയെയും ലൈംഗി കമായി

Read More »

കേരളവുമായി പ്രശ്നങ്ങള്‍ക്ക് താത്പര്യമില്ല;നവംബര്‍ 30ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തുമെന്ന് തമിഴ്‌നാട്

നവംബര്‍ 30 ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തുമെന്ന് തമിഴ്‌നാട് ജല സേ ചന മന്ത്രി ദുരൈ മുരുകന്‍.മുല്ലപ്പെരിയാറിലെ കാര്യങ്ങള്‍ സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു ചെന്നൈ: നവംബര്‍

Read More »

‘പഠനത്തിന്റെ ശരിയായ മാര്‍ഗം പാരസ്പര്യം,മാടമ്പിത്തരങ്ങളുടെ കിടുസ്സായ ഇടിമുറികളാവരുത് ഗവേഷണ കേന്ദ്രങ്ങള്‍’;മന്ത്രി ആര്‍ ബിന്ദു

എം ജി സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ത്ഥിനി ദീപ നടത്തിവന്നിരുന്ന നിരാഹാര സമര ത്തിന് ആശ്വാസകരമായ പര്യവസാനമായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബി ന്ദു കൊച്ചി: എം ജി സര്‍വകലാശാലയിലെ ദലിത് ഗവേഷക

Read More »

റോഡരികില്‍ തള്ളിയ മാലിന്യത്തില്‍ ചവിട്ടി തെന്നി വീണു; വയോധികന് ദാരുണാന്ത്യം

കാട്ടിപ്പറമ്പ് സ്വദേശി പി.എ. ജോര്‍ജ്(92)ആണ് മരിച്ചത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ ജോര്‍ജ് മാലിന്യ ത്തില്‍ ചവിട്ടി തെന്നി തലയിടിച്ച് വീഴുകയായിരുന്നു. വീടിന്റെ മുന്നിലുള്ള കാനയിലാണ് ജോര്‍ജ് വീണു കിടന്നിരുന്നത് കൊച്ചി: എറണാകുളം കണ്ണമാലിയില്‍ മാലിന്യത്തില്‍

Read More »

കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിഷേധം; കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്. സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരം ഇന്നു രാവിലെ 11 മുതല്‍ 11.15 വരെ ജി ല്ലാ ആസ്ഥാനങ്ങളില്‍ നടക്കും

Read More »

ഭര്‍ത്താവുമൊത്ത് സ്‌കൂട്ടറില്‍ സഞ്ചരിക്കവെ അപകടം; 5 പേരില്‍ ജീവന്റെ തുടിപ്പേകി ഉഷ യാത്രയായി

നവംബര്‍ മൂന്നിന് ഭര്‍ത്താവ് ബോബനോടൊപ്പം യാത്ര ചെയ്തിരുന്ന സ്‌കൂട്ടറില്‍ കന്നേറ്റിപ്പാ ല ത്തിന് സമീ പം വച്ച് ടിപ്പര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ഉഷാ ബോബന്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക

Read More »

ജമ്മു കശ്മീരില്‍ ഭീകരാക്രമണം;പൊലീസുകാരനെ ഭീകരര്‍ വെടിവെച്ചുകൊന്നു

ജമ്മു കശ്മീരില്‍ പൊലീസുകാരനെ ഭീകരര്‍ വെടിവെച്ചുകൊന്നു.ജമ്മു കശ്മീര്‍പൊലീസ് കോണ്‍സ്റ്റ ബി ളാ യ തൗസീഫ് അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബതമാലുവിലുളള എസ്ഡി കോളനിയിലാണ് സംഭവം ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പൊലീസുകാരനെ ഭീകരര്‍ വെടിവെച്ചുകൊന്നു.ജമ്മു

Read More »

കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍;ഡിസംബര്‍ 31 വരെ ഡോക്യൂമെന്ററികള്‍ സമര്‍പ്പിക്കാം

പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ അഞ്ചാമത് അന്താരാ ഷ്ട്ര കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ 2022 ഫെബ്രുവരി 20നു പാ ലക്കാടു നടക്കും. ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ആയി

Read More »

മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയുടെ നവീകരണം 13 ദിവസത്തിനകം പൂര്‍ത്തിയാക്കും; ശബരിമല പാതകളുടെ നവീകരണത്തിന് കലണ്ടര്‍: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല പാതകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പ്രത്യേക വര്‍ക്കിങ് കലണ്ടര്‍ തയ്യാറാ ക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീര്‍ഥാടനത്തിര ക്കിനു ശേഷം ജനുവരി മുതല്‍ റോഡുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നട ത്താന്‍

Read More »

അഫ്ഗാനെ കീഴടക്കി കിവികള്‍ സെമിയില്‍; ഇന്ത്യ പുറത്ത്,ന്യൂസിലന്‍ഡ് സെമിയില്‍

ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് സെമിയിലെത്തി.നിര്‍ണാകയക മ ത്സരത്തില്‍ എട്ട് വിക്കറ്റിനാണ് കിവികളുടെ ജയം. അഫ്ഗാന്‍ ഉയ ര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ന്യൂ സിലന്‍ഡ് 11 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു

Read More »

പ്രണയിനിയെ ഹൃദയത്തോട് ചേര്‍ത്ത് എംഎല്‍എ;ലിന്റോ ജോസഫും അനുഷയും വിവാഹിതനായി

ഊന്ന് വടിയില്‍ കതിര്‍ മണ്ഡപത്തിലെത്തി രക്തഹാരം ചാര്‍ത്തി ലിന്റോ അനുഷയെ മുന്നോ ട്ടുള്ള വഴികളില്‍ കൂടെ കൂട്ടിയപ്പോള്‍ മുദ്രാവാക്യം വിളിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിവാഹം ആഘോഷിച്ചത് കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫും മുക്കം

Read More »

വ്യദ്ധയുടെ മരണം കൊലപാതകം;അമ്മായിഅമ്മയെ കൊലപ്പടുത്തിയ മരുമകള്‍ അറസ്റ്റില്‍

വ്യദ്ധ തീപ്പൊള്ളലേറ്റ് മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി.സംഭവുമായി ബന്ധപ്പെട്ട് മരുമകള്‍ അറസ്റ്റിലായി.കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി നളനാക്ഷി(86)യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് കൊല്ലം: വ്യദ്ധ തീപ്പൊള്ളലേറ്റ് മരിച്ചത് കൊലപാതകമാണെന്ന് കണ്ടെത്തി.സംഭവുമായി ബന്ധപ്പെട്ട് മരുമകള്‍ അറസ്റ്റിലായി.കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി നളനാക്ഷി(86)യാണ്

Read More »

ചിറയിന്‍കീഴ് ദുരഭിമാനമര്‍ദനക്കേസ്; സഹോദരീഭര്‍ത്താവിനെ മര്‍ദിച്ച ഡോ.ഡാനിഷ് ഊട്ടിയില്‍ പിടിയില്‍

ചിറയിന്‍കീഴ് ദുരഭിമാനമര്‍ദനക്കേസില്‍ പ്രതി ഡോ.ഡാനിഷ് പിടിയിലായി. സഹോദരിഭര്‍ത്താവ് മിഥുനെ മര്‍ദിച്ച ഡാനിഷ് ഒളിവിലായിരുന്നു. കേസിലെ ആകെയുള്ള പ്രതിയാണ് ഡാനിഷ് തിരുവനന്തപുരം: ചിറയിന്‍കീഴ് ദുരഭിമാനമര്‍ദനക്കേസില്‍ പ്രതി ഡോ.ഡാനിഷ് പിടിയിലായി. സഹോ ദ രിഭര്‍ത്താവ് മിഥുനെ മര്‍ദിച്ച

Read More »

ബത്തേരി തെരഞ്ഞെടുപ്പ് കോഴ വിവാദം രാഷ്ട്രീയ പ്രേരിതം; സി കെ ജാനു ശബ്ദപരിശോധനയ്ക്ക് ഹാജരായി

തെരഞ്ഞെടുപ്പിലെ കോഴ വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രേരി തമാണെന്ന് ജെആര്‍പി നേതാവ് സി കെ ജാനു.അന്വേഷണവുമായി സഹകരിച്ചുകൊണ്ട് തന്നെ നേരി ടുമെന്ന് അവര്‍ വ്യക്തമാക്കി കൊച്ചി: തെരഞ്ഞെടുപ്പിലെ കോഴ വിവാദവുമായി ബന്ധപ്പെട്ട്

Read More »

ജാതി വിവേചനത്തിനെതിരെ ദലിത് ഗവേഷക വിദ്യാര്‍ത്ഥിനിയുടെ സമരം;കലക്ടര്‍ക്ക് നിവേദനം നല്‍കി ദലിത് സംയുക്തവേദി നേതാക്കള്‍

എംജി സര്‍വകലാശാലയിലെ ജാതി വിവേചനങ്ങള്‍ക്കെതിരെ ദലിത് ഗവേഷക വിദ്യാര്‍ഥിനി ദീപാ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരത്തിന് അടിയന്തര പരിഹാരം കാണണമെ ന്നാവശ്യപ്പെട്ട് ദലിത് സംയുക്തവേദി നേതാക്കള്‍ കോട്ടയം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി

Read More »

അരുണാചലില്‍ 100 വീടുള്ള ചൈനീസ് ഗ്രാമം; കൈയേറ്റം സ്ഥിരീകരിച്ച് യുഎസ് റിപ്പോര്‍ട്ട്

അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത റിപ്പോര്‍ട്ടിലാണ് ചൈന നടത്തുന്ന കടന്നുകയറ്റ ശ്രമങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ 100 വീടുകളുള്ള ചൈനീസ് ഗ്രാമം പണികഴിപ്പിച്ചെന്ന് അമേരിക്ക യുടെ വെളിപ്പെടുത്തല്‍.അമേരിക്കന്‍ വിദേശകാര്യ, പ്രതിരോധ

Read More »

സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ തുടങ്ങും; ഒമ്പത്, പ്ലസ്‌വണ്‍ ക്ലാസുകള്‍ 15ന് തന്നെ

തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ കണക്കി ലെടുത്താണ് മാറ്റം.15ന് തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് തിരുവനന്തപുരം:സംസ്ഥാനത്ത് എട്ടാം വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചയിച്ചതിലും നേരത്തെ അധ്യയനം തുട ങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

Read More »

ജാതിയുടെ പേരില്‍ ക്ഷേത്രത്തിലെ അന്നദാനത്തില്‍ നിന്നും ഇറക്കിവിട്ടു; ആദിവാസി യുവതിയുടെ വീട്ടിലെത്തി മുഖ്യമന്ത്രി സ്റ്റാലിന്‍

ജാതിയുടെ പേര് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തില്‍ ചടങ്ങില്‍ നിന്നും ഇറക്കിവിട്ട ആദി വാസി യുവതിയുടെ വീട്ടിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.യുവതിയെ അന്നദാ നത്തില്‍ നിന്നും ഇറക്കിവിട്ട പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട് ദിവസങ്ങള്‍ക്കകമാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍

Read More »
ganesh-kumar

‘അമ്മ’യുടെ സെക്രട്ടറി ആരെ പേടിച്ചാണ് മിണ്ടാതിരിക്കുന്നത്; ജോജുവിനെ ആക്രമിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഗണേഷ് കുമാര്‍

നടന്‍ ജോജുവിനെതിരായ ആക്രമണത്തില്‍ ‘അമ്മ’ സംഘടനയ്ക്കെതിരെ നടനും എംഎല്‍എയു മായ കെ ബി ഗണേഷ് കുമാര്‍. ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് സംഘടന മൗനം പാലിച്ചത്. അമ്മ സെക്രട്ടറി ഇതി ന് മറുപടി പറയണം. അടുത്ത യോഗത്തില്‍

Read More »

ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ആറാട്ടുപുഴ മന്ദാരം കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.ആറാട്ടുപുഴ സ്വദേശി ഗൗതമിന്റെ മൃതദേഹമാണു കണ്ടെത്തിയത്.സുഹൃത്ത് ഷിജി നെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ് തൃശൂര്‍: ആറാട്ടുപുഴ മന്ദാരം കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ

Read More »

ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തി ഭര്‍ത്താവിന് നല്‍കി,അപമാനിക്കാന്‍ ശ്രമിച്ചു;കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ വീട്ടമ്മയുടെ പരാതി

ഫോണ്‍ രേഖകള്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കിയെന്ന് വീട്ടമ്മയുടെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് അസി സ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുദര്‍ശന് എതിരെ പൊ ന്നാനിയിലെ വീട്ടമ്മ മലപ്പുറം എസ്പിക്ക് പരാതി

Read More »

ദീപാവലി നാളില്‍ വിഷമദ്യ ദുരന്തം; ബീഹാറില്‍ 9 പേര്‍ മരിച്ചു; 7 പേര്‍ ഗുരുതരാവസ്ഥയില്‍

ദീപാവലി ആഘോഷത്തിനിടെ ബിഹാറിലെ ഗോപാല്‍ ഗഞ്ചില്‍ വിഷമദ്യദുരന്തം. 9 പേര്‍ മരിച്ചു. ഏഴ് പേ രെ ഗുരുതരാവസ്ഥയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ഡോക്ടര്‍ നവല്‍ കിഷോര്‍ ചൗധരി പറ്റ്ന:ദീപാവലി ആഘോഷത്തിനിടെ ബിഹാറിലെ

Read More »

ഒന്നാം സമ്മാനം 80ലക്ഷം രൂപ; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

PN 567732 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80ലക്ഷം രൂപ. രണ്ടാം സമ്മാന മായ പത്തുലക്ഷം രൂപ PS 307396 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ

Read More »

അപകീര്‍ത്തികരമായ വാര്‍ത്ത; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ്

വ്യാജ വാര്‍ത്ത പ്രക്ഷേപണം ചെയ്‌തെന്ന് ആരോപണമുന്നയിച്ച് റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ് അയച്ചെന്ന് കെ.പി.സി സി അധ്യക്ഷന്‍ കെ. സു ധാകരന്‍. ചാനലിന്റെ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍

Read More »

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന്; എല്‍ഡിഎഫില്‍ ധാരണ

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മി ന് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഐഎന്‍എല്‍ വഹി ച്ചിരുന്ന സ്ഥാനമാണിത് തിരുവനന്തപുരം:ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍

Read More »