Category: Lifestyle

പശുക്കള്‍ക്ക് പ്രത്യേക ആംബുലന്‍സ് സര്‍വീസ്; ഉത്തര്‍പ്രദേശില്‍ രാജ്യത്ത് ആദ്യത്തെ പദ്ധതി

ഗുരുതര രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടുന്ന പശുക്കള്‍ക്കായാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക ആംബുലന്‍സ് സര്‍വീസ് ഒരുക്കുന്നത്. 515 ആംബുലന്‍സുകള്‍ പദ്ധതിക്കായി സജ്ജമാക്കി ലഖ്നൗ:പശുക്കള്‍ക്കായി പ്രത്യേക ആംബുലന്‍സ് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ ക്കാര്‍. ഗുരുതര

Read More »

ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തി വടിവാളിന് വെട്ടി

മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27)ആണ് മരിച്ചത്.ഭാര്യയ്ക്കൊപ്പം ബൈക്കില്‍ രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത് പാലക്കാട്:ബൈക്കില്‍ ജോലിയ്ക്ക് പോകുന്നതിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപ്പകല്‍ വെട്ടി ക്കൊന്നു.മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്ത്

Read More »

വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മൂവാറ്റുപുഴയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയിക്കൊണ്ടിരുന്ന കാറിന് കുണ്ടന്നൂര്‍ പാലത്തിന് മുകളില്‍വെച്ച് തീ പിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു കൊച്ചി:വൈറ്റില കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുകരമായി രക്ഷപ്പെട്ടു.മൂവാറ്റുപുഴയില്‍ നിന്ന് ആലപ്പുഴയിലേക്ക് പോയിക്കൊണ്ടിരുന്ന കാറിന്

Read More »

വെള്ളക്കെട്ടില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു

പെടയങ്കോട് കുഞ്ഞിപ്പളളിക്ക് സമീപം പാറമ്മല്‍ സാജിദിന്റെ മകന്‍ നസല്‍ ആണ് കാല്‍ വഴുതി വെള്ള ക്കെട്ടില്‍ വീണ് മരിച്ചത്.കളിക്കുന്നതിനിടയില്‍ കിണറിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലേക്ക് പന്ത് വീണപ്പോള്‍ എടുക്കാന്‍ ശ്രമിച്ച നസല്‍ വീണുപോകുകയായിരുന്നു കണ്ണൂര്‍:

Read More »

കനത്തമഴ; ആലപ്പുഴ,കൊല്ലം പത്തനംതിട്ട,കോട്ടയം ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴ,കൊല്ലം പത്തനംതിട്ട,കോട്ടയം ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.എറണാകുളത്ത് നാളെ ഓണ്‍ലൈന്‍ ക്ലാസ് മാത്രമേ ഉണ്ടാവൂ തിരുവനന്തപുരം:കനത്തമഴയെ തുടര്‍ന്ന് ആലപ്പുഴ,കൊല്ലം പത്തനംതിട്ട,കോട്ടയം ജില്ലകളിലെ പ്രഫഷ നല്‍

Read More »

അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്,രാത്രിയാത്ര നിരോധിച്ചു

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഞാറാഴ്ച അതിതീവ്ര മഴക്ക് സാധ്യത യുള്ളതി നാല്‍ ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.മലയോ ര മേഖലകളിലെ രാത്രി കാല യാത്രകള്‍ ഇനി യൊരുത്തരവുണ്ടാകുന്നത് വരെ

Read More »

മുന്‍ മിസ് കേരള ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയത് മത്സരയോട്ടം?;കാര്‍ ഡ്രൈവറെ ചോദ്യം ചെയ്തു,ദുരൂഹത അവസാനിക്കുന്നില്ല

അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങ ള്‍ കിട്ടിയത്.അമിത വേഗത്തില്‍ വാഹനം ഓടിച്ചതിന് സൈജുവിനെതിരെ കേസെടുക്കും. കൊച്ചി: മുന്‍ മിസ്

Read More »

മഴ ശക്തമായി തുടരുന്നു; ഇടുക്കി അണക്കെട്ട് ഇന്ന് രണ്ട് മണിക്ക് തുറക്കും, ജാഗ്രതാ നിര്‍ദേശം

ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 40 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത് തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ

Read More »

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് ലോറി ഡ്രൈവര്‍ മരിച്ചു

ലോറിയില്‍ നിന്ന് തങ്കരാജ് പുറത്തിറങ്ങിയ സമയത്താണ് മണ്ണിടിഞ്ഞ് ദേഹത്ത് വീണത്. പിന്നാലെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു കൊച്ചി: കനത്തമഴയില്‍ കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം. തിരുവനന്തപുരം ഉദിയന്‍കു ളങ്ങര സ്വദേശി തങ്കരാജ്

Read More »

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധിക്ക് പരിഹാരം;60 കോടി അനുവദിച്ച് സര്‍ക്കാര്‍,ചൊവ്വാഴ്ച മുതല്‍ ശമ്പള വിതരണം

24 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്ന് കൂടി ചേര്‍ത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാ ഴ്ച മുതല്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എംഡി ബിജു പ്രഭാകര്‍ അറി യിച്ചു തിരുവനന്തപുരം:കെഎസ്ആര്‍ടിസിയില്‍ ശമ്പള

Read More »

കോട്ടയത്ത് വാഹനാപകടത്തില്‍ എഎസ്‌ഐ മരിച്ചു

ജോലിക്ക് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കൊടുങ്ങല്ലൂര്‍ പാലാ റോഡില്‍ ഒന്നാം മൈലില്‍ വച്ചാണ് അപകടം കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ എഎസ്‌ഐ മരിച്ചു.കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കോട്ടയം രാമപുരം സ്റ്റേഷന്‍

Read More »

12കാരിയെ അമ്മയുടെ കാമുകന്‍ പലതവണ പീഡിപ്പിച്ചു; പ്രതി കോടതിയില്‍ കീഴടങ്ങി

മങ്കടയില്‍ മലപ്പുറത്ത് 12 കാരിയെ നിരവധിതവണ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ കോടതി യില്‍ കീഴടങ്ങി.പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ വിനീഷ് ആണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ കീഴടങ്ങിയത് മലപ്പുറം: മങ്കടയില്‍ മലപ്പുറത്ത് 12

Read More »

ദത്ത് വിവാദം മുഖ്യമന്ത്രി നേരത്തേ അറിഞ്ഞിരുന്നു; തെളിവായി പികെ ശ്രീമതിയുടെ ശബ്ദരേഖ

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദ സംഭവം മുഖ്യമന്ത്രിയും അറിഞ്ഞിരുന്നതാ യി വ്യക്തമാക്കുന്ന പി.കെ.ശ്രീമതിയുടെ ശബ്ദരേഖ.അവരുടെ വിഷയം അവര്‍ പരിഹരിക്കട്ടേ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞെന്നും പികെ ശ്രീമതി പറയുന്ന ശബ്ദരേഖയാണ് പുറത്തു വരുന്നത്

Read More »

പി എ ദിവാകരന്‍ സ്മരണയില്‍ ‘ദിവാകരപ്രഭാ സംഗമം’

ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ പി എ ദിവാകരന്‍ സ്മരണകള്‍ ഉയര്‍ത്തി ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍’ദിവാകരപ്രഭാ സംഗമം’സംഘടിപ്പിച്ചു. തിരുവനന്തപുരം: ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ അന്തരിച്ച പി എ ദിവാകരന്റെ സ്മരണകള്‍ ഉയ ര്‍ത്തി ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ

Read More »

റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താം,പുതിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം;’തെളിമ’ പദ്ധതിക്ക് 15നു തുടക്കം

റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താനും പുതിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുമായുള്ള ‘തെളിമ’ പദ്ധതിക്കു നവംബര്‍ 15നു തുടക്കമാകുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരം: റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താനും പുതിയ

Read More »

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് നേതാവും ഭാര്യയും അറസ്റ്റില്‍;പിടിയിലായത് ഒരു കോടി രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിച്ച കിഷന്‍ദാ

സിപിഐ (മാവോയിസ്റ്റ്) കിഴക്കന്‍ മേഖലാ ബ്യൂറോ സെക്രട്ടറിയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയു മായ ബംഗാള്‍ സ്വദേശി പ്രശാന്ത് ബോസ്(കിഷന്‍ദാ)ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും മാവോ യിസ്റ്റ് പ്രവര്‍ത്തകയുമായ ഷീല മറാണ്ഡിയും അറസ്റ്റിലായി റാഞ്ചി:

Read More »

മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേരുടെ മരണം;രാത്രിയില്‍ ഡിജെ പാര്‍ട്ടിക്ക് ശേഷം മറ്റൊരു വാഹനം പിന്തുടര്‍ന്നതില്‍ ദുരൂഹത

ഫോര്‍ട്ട്‌കൊച്ചിയിലെ ഹോട്ടലില്‍ സംഘടിപ്പിച്ച നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് പുലര്‍ച്ചെ മടങ്ങു ന്നതിനിടെ മുന്‍ മിസ് കേരളയും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തു ടര്‍ന്നതായി അന്വേഷണ സംഘം കണ്ടെത്തി കൊച്ചി:മുന്‍ മിസ് കേരള

Read More »

വാടക കുടിശിക ചോദിച്ചതിന് കയറി പിടിച്ചെന്ന് പരാതി;വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ വനിതാ എസ്‌ഐ കെ സുഗുണ വല്ലിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഫറോക്ക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എംഎം സിദ്ദിഖ് ആണ് കേസ് അന്വേഷിച്ചത് കോഴിക്കോട്: വാടക കുടിശിക

Read More »

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;ആറ് ജില്ലകളിലും ഇടുക്കി ഡാമിലും ഓറഞ്ച് അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസ ങ്ങളി ല്‍ കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പി ന്റെ പ്രവചനം. ഇടു ക്കിയില്‍ നാളെ യും ഞായറാഴ്ചയും ഓറഞ്ച് അലര്‍ട്ട്

Read More »

മണ്ഡലകാലത്ത് ശബരിമലയില്‍ കര്‍ശന സുരക്ഷ;എഡിജിപി എസ് ശ്രീജിത്തിന് മേല്‍നോട്ട ചുമതല

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷവും ശബരിമലയി ല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.സമാനമായ നിലയില്‍ സുരക്ഷ ഏര്‍പ്പെ ടുത്ത ണമെന്ന പൊലീസിന്റെ ആവശ്യം ആഭ്യന്തര വകുപ്പ് അംഗീകരിക്കുകയായിരുന്നു തിരുവനന്തപുരം:മണ്ഡലകാലത്ത് ശബരിമലയില്‍

Read More »

മുല്ലപ്പെരിയാര്‍ മരം മുറി:അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെ;കേസില്‍ കേരളത്തിന്റെ വാദം ദുര്‍ബലമാക്കുന്ന നടപടി:വി ഡി സതീശന്‍

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ വാദം ദുര്‍ബലമാക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്.ബേബി ഡാം ശക്തിപ്പെടുത്താന്‍ അനുവാദം നല്‍കിയാല്‍ മുല്ലപ്പെരിയാര്‍ ഡാമിലെ വെ ള്ളം 152 അടിയായി ഉയര്‍ത്തേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Read More »

ശബരിമല തീര്‍ത്ഥാടക വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രം;പമ്പയിലേക്ക് ഭക്തര്‍ക്ക് കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസ്

തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പി ലെ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത ശേഷം പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസിയുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസില്‍ യാത്ര ചെയ്യണ മെന്നാണ് പൊലീസ് നിര്‍ദ്ദേശം പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെ

Read More »

പി ജയരാജന്‍ ഖാദി ബോര്‍ഡിലേക്ക്;ശോഭനാ ജോര്‍ജ് ഔഷധി ചെയര്‍പേഴ്‌സണാകും

സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാ ക്കാനും മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാ ക്കാനും ശോഭനാ ജോ ര്‍ജിനെ ഔഷധി ചെയ ര്‍പേഴ്സണാക്കാനും

Read More »

പാറക്കല്ലില്‍ ഇടിച്ച് അപകടം; കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്സ്പ്രസ് പാളം തെറ്റി

അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. സേലം-ബംഗളൂരു റൂട്ടിലെ മുത്തംപട്ടി-ശിവദി സ്റ്റേറഷനു കള്‍ക്കിടയിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ 3.45ഓടെയാണ് അപകടം ധര്‍മപുരി: കണ്ണൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് (07390) തമിഴ്നാട് ധര്‍മപുരിക്ക്

Read More »

തമിഴ്നാട്ടില്‍ വീണ്ടും കനത്ത മഴ;മഹാബലിപൂരത്ത് ന്യൂനമര്‍ദം കരതൊട്ടു,മരണം 14ആയി

തമിഴ്നാട്ടിലെ മഹാബലിപൂരത്താണ് ന്യൂനമര്‍ദം കരതൊട്ടത്.ഇതേത്തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത മഴയാണ് ലഭിക്കുന്നത്.അതേസമയം വെള്ളപ്പൊക്കത്തിലായ ചെന്നൈയില്‍ റെഡ് അലര്‍ട്ട് പിന്‍വലി ച്ചിട്ടുണ്ട് ചെന്നൈ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ്പെട്ട ന്യൂനമര്‍ദം കരതൊട്ടു.തമിഴ്നാട്ടിലെ മഹാബലിപൂരത്താണ് ന്യൂ നമര്‍ദം കരതൊട്ടത്.ഇതേത്തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത

Read More »

കെഎസ്ആര്‍ടിസിക്ക് 100 പുതിയ ബസുകള്‍; ഡിസംബറില്‍ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി വാങ്ങുന്ന 100 പുതിയ ബസുകള്‍ ഡിസംബറില്‍ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. എട്ട് വോള്‍വാ എസി സ്ലീപ്പര്‍ ബസും 20 എസി ബസും ഉള്‍പ്പെടെ 100 ബസുകളാണ് ഡിസംബറില്‍

Read More »

കനത്ത മഴയില്‍ അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു;പ്രളയ മുന്നറിയിപ്പ്

പത്തനംതിട്ട,കോട്ടയം,ഇടുക്കി, കൊല്ലം ജില്ലകളില്‍ കേന്ദ്ര ജലകമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയി ട്ടുണ്ട്.മണിമല, പെരിയാര്‍,മീനച്ചില്‍,പമ്പ,മുവാറ്റുപുഴ, ഇത്തിക്കര,കല്ലട,പള്ളിക്കല്‍ നദികളിലും കൈ വഴികളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട് കൊല്ലം: കനത്ത മഴയെത്തുടര്‍ന്ന് അച്ചന്‍കോവിലാറില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ക്രമാതീതമായി

Read More »

ഒന്നാം സമ്മാനം 80ലക്ഷം രൂപ;കാരുണ്യപ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

ഒന്നാം സമ്മാനമായ 80ലക്ഷം രൂപ PA 518884 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. PC 648099 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ്

Read More »

മുന്‍ മിസ് കേരള ഉള്‍പ്പെടെ വാഹനാപകടത്തില്‍ മരിച്ച സംഭവം;ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഒളിപ്പിച്ചെന്ന് പൊലീസ്,കാര്‍ ഡ്രൈവറുടെ വീട്ടില്‍ പരിശോധന

മുന്‍ മിസ് കേരള ഉള്‍പ്പെടെ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ വീട്ടില്‍ പൊ ലീസ് പരിശോധന നടത്തി. അറസ്റ്റിലായ അബ്ദുല്‍ റഹ്‌മാന്റെ ഇടക്കൊച്ചിയിലെ വീട്ടിലാണ് പരിശോധന കൊച്ചി:മുന്‍ മിസ് കേരള ഉള്‍പ്പെടെ വാഹനാപകടത്തില്‍

Read More »

മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേരുടെ മരണം;ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഒളിപ്പിച്ചെന്ന് സംശയം,ഹോട്ടലില്‍ വീണ്ടും പൊലിസ് പരിശോധന

പൊലീസിന് ഹോട്ടല്‍ അധികൃതര്‍ കൈമാറിയ ഹാര്‍ഡ് ഡിസ്‌കില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളുള്ള ഹാര്‍ഡ് ഡിസ്‌ക് ഹോട്ടല്‍ അധികൃത ര്‍ ഒളിപ്പിച്ചെന്നാണ് പൊ ലീസ് സംശയി ക്കുന്നത് കൊച്ചി: മുന്‍ മിസ്

Read More »

നൊബേല്‍ ജേതാവ് മലാല യൂസഫ്സായി വിവാഹിതയായി;വരന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈപെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസീര്‍ മാലിക്ക്

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍. സോഷ്യല്‍ മീഡിയയിലൂടെ മലാല തന്നെയാണ് ഇക്കാര്യം അറിയിച്ചത് ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായി

Read More »

അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് ഒരു കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് മലയാളി എയര്‍ഹോസ്റ്റസ്

കരിപ്പൂര്‍ വിമാനത്താവളം വഴി രണ്ട് കിലോയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പി ഷഹാന (30) പിടിയിലായത്. ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന ത്തിലെ കാബിന്‍ ക്രൂ വാണ് ഇവര്‍ കരിപ്പൂര്‍:വിമാനത്താവളം

Read More »