
റെയില്‍ അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട് ; ലഘുലേഖയുമായി വീടുകള്‍ തോറും സിപിഎം പ്രചാരണം
കെ റെയിലിന്റെ ഗുണങ്ങളും പ്രത്യേകതകളും വിശദീകരിക്കുന്നതാണ് ലഘുലേഖ. പ ദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെ ന്നും സിപിഎം ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു തിരുവനന്തപുരം: കടുത്ത എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കെ റെയില്‍ പദ്ധതിക്കായി





























