
സ്വര്‍ണ വില ഇടിഞ്ഞു ; പവന് 36,200 രൂപ
പവന് 160 രൂപ കുറഞ്ഞ് 36,200ല്‍ എത്തി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4525 ആയി. പു തുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്.

പവന് 160 രൂപ കുറഞ്ഞ് 36,200ല്‍ എത്തി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4525 ആയി. പു തുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്.

ട്രെയിനില്‍ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ എഎസ്ഐ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത് കണ്ണൂര്‍: ട്രെയിനില്‍ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സര്‍വകലാ ശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ജനുവരി 12 വരെയാണ് അടയ്ക്കാന്‍ ഉ ന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി ചണ്ഡീഗഢ്: കോവിഡ് കേസുകള്‍ വീണ്ടും

ചാലിയാര്‍ പുഴയില്‍ കോളേജ് അധ്യാപകന്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ മൈലാടി അമല്‍ കോളേജിലെ കായികാധ്യാപകനും കണ്ണൂര്‍ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആ ണ് മരിച്ചത്. ചാലിയാര്‍ പുഴയുടെ മൈലാടി കടവില്‍ കുളിക്കുന്നതിടെ ഒഴുക്കില്‍

കെ റെയില്‍ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവു കള്‍ക്ക് 20.50 കോ ടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കേ ണ്ടതിനാല്‍ കെ റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍

കടയ്ക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി (27)ആണ് മരിച്ചത്. ഭര്‍ത്താവ് ദീപുവി നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴു വയസുകാരന്‍ മകന്റെ മുന്നിലിട്ടാണ് ഭാര്യ യെ ദീപു വെട്ടിക്കൊന്നത്. കൊല്ലം: കടയ്ക്കലില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു.

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് അഞ്ഞൂറുകോടി വിലമതിക്കുന്ന മരതക കല്ലില്‍ തീര്‍ത്ത ശിവലിംഗം കണ്ടെത്തി. ഒരു ബാങ്ക് ലോക്കറില്‍ നിന്നാണ് പൊലീസ് ഇത് ക ണ്ടെടുത്തത് ചെന്നൈ : 500 കോടി വിലമതിക്കുന്ന മരതക കല്ലില്‍
കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹ ത്യക്ക് ശ്രമിച്ചു. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാ ലും എട്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത് കൊച്ചി: എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും

സംസ്ഥാനത്തെ പൊലീസ് വകുപ്പില്‍ വന്‍ അഴിച്ചുപണി.ദക്ഷിണ മേഖല ഐജി ഹര്‍ ഷിത അത്തല്ലൂരിയെ ഇന്റലിജന്‍സിലേക്ക് മാറ്റി. പകരം പി പ്രകാശ് ദക്ഷിണ മേഖല ഐജിയാകും തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് വകുപ്പില്‍ വന്‍ അഴിച്ചുപണി.ദക്ഷിണ മേഖല

സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്സിനേഷന്‍ തിങ്കളാഴ്ച തുടങ്ങും തിരുവനന്തപുരം : സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ നാളെ ആരംഭിക്കുമെന്ന് ആരോഗ്യ

കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം. തുണിത്ത രങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇപ്പോള്‍ നടപ്പാലാക്കേണ്ട തില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍

പേട്ടയില്‍ മകളുടെ സുഹൃത്ത് 19 കാരന്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്താന്‍ കാ രണം മുന്‍ വൈ രാഗ്യമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയുടെ മക ളുമായു ള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

രാജ്യത്ത് 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ പടരു ന്നതിന്റെ സൂചനയാണ് കോവിഡ് കേസുകളിലേയും വര്‍ദ്ധന കാണിക്കുന്നത്. ഒമി ക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആ യി ഉയര്‍ന്നു ന്യൂഡല്‍ഹി: രാജ്യത്ത്

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ ണവില വീണ്ടും 36,000 കടന്നിരിക്കുകയാണ്. 160 രൂപ വര്‍ധിച്ച് 36,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി

സിനിമ സീരിയല്‍ നടന്‍ ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ദ്ധക്യ സം ബന്ധമായ രോഗങ്ങള്‍ ബാധിച്ച് ഏറെ കാലമായി ചികിത്സയിലായിരുന്നു കൊച്ചി : സിനിമ സീരിയല്‍ നടന്‍ ജി കെ പിള്ള

ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ രീക്ഷകളില്‍ മാറ്റമു ണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി.ഒമിക്രോണ്‍ കേര ളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം :

തെരഞ്ഞെടുപ്പ് വീഴ്ചയില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയില്‍ പ്രതികരണവുമായി ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍. സിപിഎമ്മു മാ യുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി രാജേന്ദ്രന്‍ ദേവികുളം: സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയില്‍

നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് വി എന്‍ അനില്‍ കുമാര്‍ രാജിവെച്ചു. വിചാരണ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. കേസില്‍ രാജി വെയ്ക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനില്‍ കുമാര്‍ കൊച്ചി: നടിയെ ആക്രമിച്ച

ആരെല്ലാം ഇതിന്റെ ഭാഗമായി വിഷമം അനുഭവിക്കേണ്ടിവരുന്നുണ്ടോ അവരുടെ എ ല്ലാവരുടെയും കൂ ടെ ഇടതുപക്ഷ സര്‍ക്കാരുണ്ടാകും. അവരുടെ വിഷയം ശരിയായി മനസ്സിലാക്കി നഷ്ടപരിഹാരവും പുന രധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പി ണറായി വിജയന്‍ പറഞ്ഞു

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക്. പവന് 200 രൂപയാണ് ഇന്നു കുറ ഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920. ഏറെ ദിവസ ത്തിനു ശേഷമാണ് പവന്‍ വില 35,000ല്‍ താഴെ

പറവൂരില്‍ വീടിന് തീപിടിച്ച് യുവതി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദ ന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദന്റെ മൂത്ത മകള്‍ വിസ്മയ ആണ് മരിച്ചതെന്നാണ്

വക്കത്ത് സ്ത്രീയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെ ന്ന് തെളിഞ്ഞു. എല്‍ഐസി ഏജന്റായ ജെസിയുടെ മരണമാണ് കൊലപാതകമെന്നു കണ്ടെത്തിയത്. ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ജെസിയെ സുഹൃത്തും അയല്‍ക്കാരനുമായ മോഹനന്‍

15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68കാരന് ട്രിപ്പിള്‍ ജീവ പര്യ ന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാ ണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത് തൃശൂര്‍: 15

സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ രാത്രി നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സര്‍ക്കാര്‍. രാത്രിയില്‍ ഒരു വിധത്തിലുമു ള്ള ആള്‍ക്കൂട്ട പരിപാടികളും അനുവദിക്കില്ല തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി ഏര്‍പ്പെടുത്തിയ

തിരുവനന്തപുരത്ത് മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു. പേട്ട സ്വദേശിയായ അനീഷ് ജോര്‍ജ് എന്ന 19 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി യുടെ അച്ഛന്‍ ലാലു സംഭവത്തിന് ശേഷം പൊലീസില്‍ കീഴടങ്ങി. കള്ളനാണെന്ന് കരു തിയാണ്

യുഎഎപി കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകനും കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ കേസില്‍ കുടു ക്കിയത് മലയാള മനോരമ ലേഖകനെന്ന് വെളിപ്പെടുത്തല്‍. മനോരമയുടെ ഡല്‍ഹി ലേ

മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നടി ശ്രുതി ലക്ഷ്മി യെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധ പ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍ കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട്

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തിയറ്ററുകളില്‍ നിയ ന്ത്രണം. പത്തു മണിക്ക് ശേഷം തിയറ്ററുകളില്‍ പ്രദര്‍ശനം അനുവദിക്കില്ലെന്ന് സര്‍ ക്കാര്‍ അറിയിച്ചു. നിയന്ത്രണം നീക്കുന്നത് വരെ ഇനി സെക്കന്റ് ഷോ ഉണ്ടാവില്ല തിരുവനന്തപുരം: ഒമൈക്രോണ്‍

വയനാട് അമ്പലവയലില്‍ 68കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെ ത്തി. അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍ കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍

കെ റെയില്‍ പദ്ധതിക്കെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശ നം. മഹാരാഷ്ട്രയില്‍ അതിവേഗ റെയില്‍പാതയെ എതിര്‍ക്കുന്ന പാര്‍ട്ടി കേരളത്തില്‍ അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു സമ്മേളനത്തില്‍ വിമര്‍ശനം. പത്തനംതിട്ട: കെ റെയില്‍ പദ്ധതിക്കെതിരെ സിപിഎം

കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷനായി ആധാര്‍ കാര്‍ഡ് ഉപയോ ഗിച്ച് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡോ മറ്റ് ഐഡന്റിറ്റി കാര്‍ ഡോ ഇല്ലാത്തവര്‍ക്കായി സ്റ്റുഡന്റ് ഐ ഡി കാര്‍ഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടു

സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാന്‍ കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തി ച്ചു. ആന്ധ്രാ പ്രദേശില്‍ നിന്നാണ് ഇവ തിരുവനന്തപുരത്ത് എത്തിച്ചത്. ഹോര്‍ട്ടികോര്‍പ്പ് വഴി എറണാകുളം ജില്ല വരെ വില്‍പ്പനയ്ക്ക് എത്തിക്കും തിരുവനന്തപുരം: സംസ്ഥാനത്തെ