Category: Lifestyle

ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം ; ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സനല്‍ എന്നയാളെയാണ് മരിച്ച നില യില്‍ കണ്ടെത്തിയത് കണ്ണൂര്‍: വയനാട് അമ്പലവയലില്‍ ഭാര്യക്കും മകള്‍ക്കും നേരെ

Read More »

ബസ്സില്‍ നിന്നു യാത്രയ്ക്ക് വിലക്ക്, പൊതുയോഗങ്ങള്‍ പാടില്ല ; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നി യന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാലാണ് നി യന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കോഴിക്കോട്: കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍

Read More »

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം, ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന്റെ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും സിപിഎമ്മിന്റെ അറിവോടെയാണ് ഗുണ്ടാ സംഘ ങ്ങളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം ആരോപിച്ചു കൊച്ചി : സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി

Read More »

പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ എം കെ പ്രസാദ് അന്തരിച്ചു

പരിസ്ഥിതി വിദഗ്ദനും പ്രവര്‍ത്തകനുമായ പ്രൊഫ.എം കെ പ്രസാദ് അന്തരിച്ചു. കൊച്ചി യിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാ യിരുന്നു മരണം. കൊച്ചി : പരിസ്ഥിതി പ്രവര്‍ത്തകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്‍ പ്രോ

Read More »

രോഗികള്‍ കൂടുതല്‍ തിരുവനന്തപുരം ജില്ലയില്‍ ; പൊന്‍മുടി ടൂറിസം കേന്ദ്രം ചൊവ്വാഴ്ച അടയ്ക്കും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍ പൊന്‍മുടി ടൂറിസം കേന്ദ്രം അടയ്ക്കും. ബുക്ക് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായി തിരികെ നല്‍കുമെന്ന് വനം വകുപ്പ് അറിയിച്ചു തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതല്‍

Read More »

മലമ്പുഴ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം

സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന കേന്ദ്രമായ ഇമേജിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉട മസ്ഥതയിലുള്ള സ്ഥാപനമാണിത് പാലക്കാട്: മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം. സ്വകാര്യ ആശു പത്രികളിലെ മാലിന്യങ്ങള്‍

Read More »

ക്രിസ്മസ് പുതുവത്സര ബംപര്‍ പ്രഖ്യാപിച്ചു ; 12 കോടിയുടെ ഒന്നാം സമ്മാനം കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റിന്

ക്രിസ്മസ് – പുതുവത്സര ബംപര്‍ സമ്മാനം കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റ എക്സ്ജി 218582 എന്ന നമ്പറി നാണ് 12 കോടി രൂപ ഒന്നാം സമ്മാനം തിരുവനന്തപുരം : ക്രിസ്മസ് – പുതുവത്സര ബംപര്‍

Read More »

സമ്പത്തിനെ ഒഴിവാക്കി, ഷിജുഖാന്‍ ഉള്‍പ്പടെ 9 പുതുമുഖങ്ങള്‍ ; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വന്‍ അഴിച്ചു പണി

എ സമ്പത്തിനെ തിരുവന്തപുരം ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. 46 അംഗങ്ങളുള്ള പുതിയ ജില്ലാ കമ്മറ്റിയെ തെരഞ്ഞടുത്തു. 9 ആളുകളെ ഒഴിവാക്കിയപ്പോള്‍ പുതിയ 9 അംഗങ്ങളെ ഉള്‍പ്പെടുത്തി തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍

Read More »

മമ്മൂട്ടിക്ക് കോവിഡ് ; സിബിഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു

ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം പൂര്‍ണ ആരോഗ്യവാ നാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊച്ചി : നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി

Read More »

തമിഴ്നാട് പണം മുടക്കും; മുല്ലപ്പെരിയാറില്‍ ഡാം നിര്‍മിച്ച എന്‍ജിനീയറുടെ പ്രതിമ ബ്രിട്ടനില്‍ ഉയരും

മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനിയര്‍ കേണല്‍ ജോണ്‍ പെന്നിക്യുക്കി ന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. പെന്നിക്യുക്കിന്റെ ജന്മദിനമായ ശനിയാഴ്ച മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത് ചെന്നൈ

Read More »

സിപിഎം സമ്മേളനവേദി അടച്ചുപൂട്ടണം, നേതാക്കള്‍ക്ക് എതിരെ കേസെടുക്കണം; പരാതിയുമായി കോണ്‍ഗ്രസ്

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തുവര്‍ കോവിഡ് മാനദ ണ്ഡങ്ങള്‍ ലംഘിച്ചെന്ന് കോണ്‍ഗ്രസിന്റെ പരാതി. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസെടുക്കണമെന്നും യോഗ സ്ഥലം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് ഡിസിസി വൈസ് പ്രസിഡന്റ് എം മുനീര്‍ കലക്ടര്‍ക്ക്

Read More »

കോവിഡ് വ്യാപനം ; ശനി, ഞായര്‍ ദിവസങ്ങളിലെ 12 ട്രെയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രെയിനു കള്‍ റദ്ദാക്കി. ശനി, ഞായര്‍ ദിനങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയത് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ട്രെയി നുകള്‍ റദ്ദാക്കി. ശനി, ഞായര്‍

Read More »

‘കോടതി മുറിക്കുളളില്‍ നീതിദേവത അരുംകൊലചെയ്യപ്പെട്ടു, അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയില്‍’ : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഒരിക്കലും പ്രതീക്ഷിച്ച വിധി അല്ല കോടതിയില്‍ നിന്നും ഉണ്ടായതെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ഈ വിധിയിലൂടെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഭീഷണിയിലായിരിക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍

Read More »

‘വിധി കേട്ട് പൊട്ടിക്കരഞ്ഞു, ദൈവത്തിനു സ്തുതിയെന്ന് ബിഷപ്പ് ഫ്രാങ്കോ’ ; മധുര വിതരണം നടത്തി ആഘോഷം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന കോടതിയുടെ വി ധിപ്രസ്താവം കേട്ട ബിഷപ്പ് പുഞ്ചിരിച്ച മുഖത്തോടെയാണ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു ഫ്രാങ്കോ യുടെ

Read More »

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍

ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തങ്ങാലൂര്‍ സ്വദേശി അമ്പിളി (53) ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു തൃശൂര്‍: ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ആത്മഹത്യ

Read More »

ആത്മഹത്യക്ക് ശ്രമിച്ചില്ല, ഉറക്കഗുളിക അമിതമായി ; യുവനടി ആശുപത്രി വിട്ടു ; ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

അമിത അളവില്‍ ഉറക്കഗുളിക കഴിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവന ടി അപകടനില തരണം ചെയ്തിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ആത്മഹത്യക്ക് ശ്രമിച്ചത ല്ലെന്നും ഉറക്കഗുളികയുടെ അളവ് അധികമായിപ്പോയതാണെന്നും നടി മൊഴി നല്‍കി യതായി പൊലീസ്

Read More »

യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു ; രണ്ടു പേര്‍ പിടിയില്‍

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊല പ്പെടുത്തി. കീഴില്ലം ഏഴാം വാര്‍ഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ സാജു വിന്റെ മകന്‍ അന്‍സിലാണ് (28) മരിച്ചത് കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവിനെ

Read More »

അമ്മയെ തല്ലിച്ചതച്ച് മകന്റെ ക്രൂരത; സൈനികന്‍ പൊലീസ് കസ്റ്റഡിയില്‍

ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സൈനികനായ സുബോധാണ് മദ്യപിച്ചെത്തി അമ്മ ശാരദയെ ക്രരമായി മര്‍ദ്ദിച്ചത്. സംഭവുമായി ബന്ധ പ്പെട്ട് സുബോധ് പൊലീസ് കസ്റ്റഡിയിലാണ് ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മകന്‍ അമ്മയെ

Read More »

സിപിഎമ്മിന്റെ മെഗാ തിരുവാതിര കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്; പൊലീസില്‍ പരാതി

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാണിച്ച് ഡിസിസി വൈസ് പ്രസിഡന്റ് എം മു നീര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎമ്മിന്റെ മെഗാ തിരുവാതിരയ്ക്ക് എതി രെ രൂക്ഷ വിമര്‍ശനമയുര്‍ന്നിരുന്നു. തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട്

Read More »

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ സമിതി

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സംഭവത്തില്‍ അ ന്വേഷണത്തിന് സുപ്രീം കോടതി സ്വതന്ത്ര സമിതിയെ നിയോഗിച്ചു. സു പ്രീം കോടതി യില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് സമിതിക്ക് നേതൃത്വം നല്‍കുക ന്യൂഡല്‍ഹി:

Read More »

‘ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങും തെറ്റാതിരിക്കാന്‍ ജാഗരൂകനാണ്, മനസ്സ് പതറുമ്പോള്‍ കൈവിറയ്ക്കുന്നത് കുറവല്ല’ ;ഗവര്‍ണര്‍ക്ക് വിസിയുടെ മറുപടി

മനസ്സു പതറുമ്പോള്‍ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താന്‍ കാ ണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറു ണ്ട്. കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശന ത്തിന്

Read More »

കുപ്പിവെള്ളത്തിന് വില കുറയില്ല; ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി

കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിശ്ചയിച്ച ഉത്തരവ് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. എതിര്‍ വാദങ്ങളുമായി സംസ്ഥാന സര്‍ക്കാരിന് സിംഗിള്‍ ബെഞ്ചിനെ

Read More »

‘ഇതിനായിരുന്നോ സഹതപിച്ചതും കണ്ണീരൊഴുക്കിയതും’ ; ജസ്റ്റിസ് ഹേമ കമ്മീഷനെതിരെ നടി പാര്‍വതി

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് സിനിമാ മേഖലയിലെ സ്ത്രീകള്‍

Read More »

ധീരജിന്റെ കൊലപാതകം : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍, നാളെ എസ്എഫ്ഐ പഠിപ്പു മുടക്ക്

പൈനാവ് എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേ ന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ കസ്റ്റഡിയില്‍. എന്നാല്‍ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു

Read More »

പങ്കാളികളെ കൈമാറി ലൈംഗിക വേഴ്ച, ഒത്തു ചേരുന്നത് വീടുകളില്‍ ; സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ആയിരത്തിലധികം അംഗങ്ങള്‍

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം അറസ്റ്റിലായതോടെ സാമൂഹിക മാധ്യമം കേന്ദ്രീകരിച്ച് നട ത്തുന്ന ഇടപാടുകളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആയിരത്തിലധികം അംഗങ്ങളാണു സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിലുള്ളത് കോട്ടയം : പങ്കാളികളെ

Read More »

സന്ധിവേദന, വിറയല്‍ ; ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍, മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോ ണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍.അതിനെ തുടര്‍ന്ന് ചെറിയ തൊണ്ടവേദനയും ഉണ്ടായിരുന്നു- നടി ശോഭന ചെന്നൈ : നടി

Read More »

കെ ആര്‍ മോഹനന്‍ മെമ്മോറിയല്‍ ഫെസ്റ്റിവല്‍ ; മാറ്റുരയ്ക്കുന്നത് പതിനേഴു ഡോക്യൂമെന്ററികള്‍

ഇന്ത്യയില്‍ നിന്നുള്ളവയ്ക്കു പുറമെ ആസ്ട്രേലിയ,സ്‌പെയിന്‍, ഇറാന്‍, ബംഗ്ലാദേശ്, ഇം ഗ്ലണ്ട്, റഷ്യ തുടങ്ങി യ രാജ്യങ്ങളില്‍ നിന്നും ലഭിച്ച മുപ്പത്തിഒന്‍പതു ഡോക്യൂമെന്റ്ററി കളില്‍ നിന്നാണ് ഇരുപതു മിനുട്ടില്‍ കവിയാത്ത പതിനേഴു ഡോക്യൂമെന്ററികള്‍ പ്രാഥ മിക

Read More »

ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിന് ഇരയായി ; പ്രായപൂര്‍ത്തിയാവാത്ത ആണ്‍സുഹൃത്ത് പിടിയില്‍

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. സുഹൃത്ത് പെണ്‍കുട്ടിയെ ലൈംഗികാതിക്രമ ത്തിന് ഇരയാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊ ലീസ് കൊച്ചി :  പത്താംക്ലാസ് വിദ്യാര്‍ത്ഥിനി

Read More »

സില്‍വര്‍ ലൈന്‍ പിന്‍വലിക്കണം ; പിണറായിയോട് കൈകൂപ്പി മേധാ പട്കര്‍

കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേ ധാ പട്കര്‍. പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി അ പേക്ഷിക്കുകയാണെന്ന് മേധാ പട്കര്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് പിണറായി വിജയ

Read More »

അമ്മയും മകനും വെട്ടേറ്റു മരിച്ചു ; കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍

പത്തനംതിട്ട കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെ ത്തി. പയ്യാനമണ്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന്‍ റിയാന്‍ എന്നിവരാ ണ് മരിച്ചത് പത്തനംതിട്ട : കോന്നിയില്‍ ഒരു കുടുംബത്തിലെ

Read More »

കെ റെയില്‍ വേണ്ടെന്നു വയ്ക്കണം, അല്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന്റെ പല്ലു പറിക്കും : രമേശ് ചെന്നിത്തല

പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കുന്ന കെ റെയില്‍ പദ്ധതി യോട് ആര്‍ക്കും യോജിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം : പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കുന്ന കെ റെയില്‍ പദ്ധതി

Read More »

ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി തൂങ്ങി മരിച്ച നിലയില്‍

ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി തൂങ്ങി മരിച്ചു. ഒറ്റപ്പാലം വരോടാണ് സംഭവം. വരോട് പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നില യിലാണ് മൃതദേഹം കണ്ടെത്തിയത് പാലക്കാട്: ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി

Read More »