
സുരക്ഷാ ഉദ്യോഗസ്ഥർ എന്ന പേരിൽ ഫോൺ കോൾ , അറസ്റ്റ് വാറന്റ്, യാത്രാവിലക്ക് ; പേടിച്ച് നിരവധി പേർക്ക് പണം നഷ്ടമായി.!
കുവൈത്ത് • സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകളിൽ കുടുങ്ങരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഉദ്യോഗസ്ഥർ എന്ന പേരിൽ അന്താരാഷ്ട്ര സംഘങ്ങൾ വ്യാപകമായി പ്രവാസികളെ കബളിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ്, ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം വ്യാഴാഴ്ച വീണ്ടും പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.പൊലീസ്






























