
യുവതിയുടെ പൂച്ചക്കുട്ടികളെ തല്ലിക്കൊന്നു ; അയല്‍വാസി അറസ്റ്റില്‍
യുവതിയുടെ വളര്‍ത്തു പൂച്ചക്കുട്ടികളെ തല്ലിക്കൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് (30)നെയാണ് കുന്ന ത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത് കൊച്ചി : യുവതിയുടെ വളര്‍ത്തു പൂച്ചക്കുട്ടികളെ തല്ലിക്കൊന്ന


























