
രാജ്യത്ത് കോവിഡ് കുറയുന്നു ; ലക്ഷത്തില്‍ താഴെ പ്രതിദിന രോഗികള്‍, ടിപിആര്‍ പത്തില്‍ താഴെ
രാജ്യത്ത് ഇന്നലെ ഒന്നര ലക്ഷത്തില്‍ താഴെ കോവിഡ് രോഗികള്‍. 1,49,394 പേര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാന ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 1072 പേരാണ് വൈറസ്ബാധ മൂലം




























