
റാലി താരം ജവീന്‍ മാത്യു ബൈക്കപകടത്തില്‍ മരിച്ചു
റാലി താരവും കോട്ടയത്തെ റോയല്‍ എന്‍ഫീല്‍ഡ് ഷോറും ഉടമയുമായ ജവീന്‍ മാത്യു (52) ബൈക്കപകട ത്തില്‍ മരിച്ചു.കോട്ടയം യൂണിയന്‍ ക്ലബ്ബിന് സമീപമുണ്ടായ അപകട ത്തിലാണ് മരണം. കോട്ടയം: നഗരസഭ മുന്‍ കൗണ്‍സിലറും റാലി താരവും



























