
കിഴക്കമ്പലത്ത് സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചു
കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥ യില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ട്വന്റി 20 പ്രവര്‍ത്തകന്‍ കിഴക്കമ്പലം സ്വദേശി ദീപുവാണ് (37) ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത് കൊച്ചി: കിഴക്കമ്പലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ




























