
ആറു ജില്ലകളില്‍ ചൂടു കൂടും, ജാഗ്രത വേണം; മുന്നറിയിപ്പ്
കൊല്ലം,ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂട് കൂടുക. മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ജാഗ്രത പാലി ക്ക ണമെന്നും മുന്നറിയിപ്പില്‍ പറയുന്നു തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഇന്നും



























