Category: Lifestyle

‘പോരാട്ടത്തിന്റെ പെണ്‍ പ്രതീകം’; ഐ എഫ് എഫ് കെ ഉദ്ഘാടന വേദിയില്‍ ഭാവന, കയ്യടിച്ച് ഒപ്പമെന്ന് വേദിയും സദസും

അതിജീവനത്തിന്റെ മറുപേരായവള്‍ക്ക് കേരളത്തിന്റെ ഊഷ്മളമായ വരവേല്‍പ്പ്. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനവേദിയില്‍ എത്തിയ നടി ഭാവനയെ എ ഴുന്നേറ്റു നിന്ന് സ്വീകരിച്ച് സദസ് തിരുവനന്തപുരം: അതിജീവനത്തിന്റെ മറുപേരായവള്‍ക്ക് കേരളത്തിന്റെ ഊഷ്മളമായ വരവേല്‍പ്പ്. 26-ാമത്

Read More »

ലിജുവോ, ഹസനോ, ജെബിയോ?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എം ലിജു,എം എം ഹസന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബിമേത്തര്‍ എന്നിവരുടെ പേരുകള്‍ അടങ്ങിയ പുതിയ ലിസ്റ്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്

Read More »

കളമശേരിയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു; ഒരാള്‍ മരിച്ചു, 3 തൊഴിലാളികള്‍ കുടുങ്ങി

കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു ഒരാള്‍ മരിച്ചു. മൂന്ന് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുട ങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൊച്ചി: കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു ഒരാള്‍ മരിച്ചു. മൂ

Read More »

കെ റെയില്‍ പ്രതിഷേധക്കാര്‍ പോലീസിനെ ആക്രമിച്ചു -മുഖ്യമന്ത്രി , പിണറായി ഉറപ്പു ലംഘിച്ചുവെന്ന് പ്രതിപക്ഷം

കെ റെയില്‍ സമരത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചു സ്ത്രീകളെ പുരുഷ പോലീസുകാര്‍ റോഡിലൂടെ വലിച്ചിഴച്ചതില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്   തിരുവനന്തപുരം  : ചങ്ങാനാശേരിയിലെ മാടപ്പള്ളിയില്‍

Read More »

ചങ്ങാനാശ്ശേരിയില്‍ കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ബലപ്രയോഗം സ്ത്രീകളെ റോഡിലൂടെ വലിച്ചിഴച്ചു

മാടപ്പള്ളിയില്‍ കല്ലിടാനെത്തിയ കെ റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരെ പോലീസ് ബലപ്രയോഗിച്ച് നീക്കം ചെയ്തു. സ്ത്രീകളുള്‍പ്പടെയുള്ളവര്‍ അറസ്റ്റില്‍ ചങ്ങാനശ്ശേരി മാടപ്പള്ളി ഭാഗത്ത് കെ റെയില്‍ സര്‍വ്വേയ്ക്ക് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര് തടഞ്ഞു. ഉദ്യോഗസഥരെ തടഞ്ഞ

Read More »

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് 17,000രൂപ നഷ്ടമായി; വീണ്ടെടുത്ത് നല്‍കി പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്ത് നല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസ്. കാലടി സ്വദേശിയായ വീ ട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്. കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക്

Read More »

കെഎസ്ആര്‍ടിസിക്ക് വീണ്ടും ഇരുട്ടടി ; ഡീസല്‍ വില കൂട്ടി, ലീറ്ററിന് 21 രൂപയാണ് കൂട്ടിയത്

കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ ചാര്‍ജ് വീണ്ടും കൂട്ടി. ലീറ്ററിന് 21 രൂപയാണ് കൂട്ടിയ ത്. ഇനി മുതല്‍ കെഎസ്ആര്‍ടിസി ഒരു ലീറ്റര്‍ ഡീസലിന് 121.35 രൂപ നല്‍കേണ്ടി വരും. ദിവസം 50,000 ലിറ്ററില്‍ കൂടു തല്‍

Read More »

ഹിജാബ് വിലക്ക് അടിയന്തരമായി പരിഗണിക്കേണ്ടതില്ല; ഹോളി അവധിക്ക് ശേഷം നോക്കാമെന്ന് സുപ്രീം കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹര്‍ജി അടിയന്തി രമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്

Read More »

ഭാവന വീണ്ടും മലയാള സിനിമയിലേക്ക്, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ; പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

ഒരിടവേളയ്ക്ക് ശേഷം നടി ഭാവന മലയാള സിനിമയില്‍ തിരിച്ചെത്തുന്നു. നീണ്ട അഞ്ച് വര്‍ഷത്തെ ഇട വേ ളയ്ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സോഷ്യല്‍

Read More »

എ എ റഹിം സിപിഎം രാജ്യസഭ സ്ഥാനാര്‍ത്ഥി

ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് റഹീമിനെ സ്ഥാ നാര്‍ത്ഥിയായി നിശ്ചയിച്ചത്. യുവപ്രാതിനിധ്യം കണക്കിലെടുത്താണ് റഹിമിനെ പരി ഗണിച്ചത്

Read More »

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചു ; സുജീഷ് രണ്ടു ദിവസം പൊലിസ് കസ്റ്റഡിയില്‍

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറ സ്റ്റിലായ പ്രതി സുജീഷിനെ രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. പാലാ രിവട്ടം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡി യില്‍

Read More »

ഹിജാബ് : കോടതിവിധി മൗലികാവകാശ ലംഘനമെന്ന് വിമന്‍ ജസ്റ്റിസ്, കവലകളില്‍ പന്തം കൊളുത്തി പ്രതിഷേധം

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരില്‍ വിമന്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. കോടതിവിധി ദൗര്‍ഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്

Read More »

റോയിയും സൈജുവും ദുരുദ്ദേശ്യത്തോടെ സമീപിച്ചു, അമിതവേഗത്തില്‍ പിന്തുടര്‍ന്നത് അപകടകാരണം; മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മോഡലുകളുടെ അപകടമരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം ജുഡീ ഷ്യ ല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍

Read More »

ബസില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

കട്ടപ്പന ഡിപ്പോയിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാ ണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസില്‍ വച്ച് തൊട്ടടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കയറി പിടിക്കുകയായിരുന്നു. തൊടുപുഴ: ബസില്‍ വച്ച്

Read More »

ഘടക കക്ഷികളുടെ അവകാശ വാദങ്ങള്‍ തള്ളി ; പി സന്തോഷ് കുമാര്‍ സിപിഐ രാജ്യസഭ സ്ഥാനാര്‍ത്ഥി

രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു.സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സ്ഥാനാര്‍ത്ഥി. ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥിയെ

Read More »

ഹിജാബ് നിരോധനം : ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയിലേക്ക്

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീ ല്‍ നല്‍കുമെന്ന് വിദ്യാര്‍ഥിനികള്‍. ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം ലഭിച്ച ശേഷം സുപ്രിം കോടതിയെ

Read More »

മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍ : കൊച്ചിയിലെ ഹോട്ടലിനെതിരെ കേസ്

കൊച്ചിയിലെ ഹോട്ടലില്‍ മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍. അബ്കാരി ചട്ടങ്ങള്‍ ലം ഘിച്ചുകൊണ്ട് പ്രവര്‍ ത്തിച്ച ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടു ത്തു. ഡാന്‍സ് പബ് എന്ന പേരിലാണ് ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്ത്

Read More »

വഖഫ് നിയമനങ്ങള്‍ പിഎസ്സി വഴി തന്നെ; തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

സംസ്ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോ ട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസ ഭയില്‍ പറഞ്ഞു. തിരുവനന്തപുരം : സംസ്ഥാനത്തെ വഖഫ്

Read More »

അമൃതം പൊടിയില്‍ വിഷാംശം ; എറണാകുളം ജില്ലയില്‍ വിതരണം നിര്‍ത്തി

എറണാകുളം ജില്ലയിലെ അങ്കണവാടികളില്‍ നിന്നുള്ള അമൃതം പൊടിയുടെ വിതര ണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാ വകുപ്പ്, കുടുംബശ്രീ,

Read More »

വാളയാറില്‍ കാട്ടുതീ പടരുന്നു, മലമുകളിലേക്ക് വ്യാപിച്ചു ; തീ അണയ്ക്കാന്‍ ഊര്‍ജ്ജിത ശ്രമം

വാളയാര്‍ വനമേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. മണിക്കുന്ന് മലയ്ക്ക് മുകളിലെ വനഭാഗത്താണ് തീ ആദ്യം പടര്‍ന്നത്. ഇന്ന് വൈകിട്ടോടെ യാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്സും, വനപാലക സംഘവും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍

Read More »

ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫെയ്സ്ബുക്കില്‍ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

ഇന്തോനേഷ്യന്‍ യുവതിയുടെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുണ്ടാക്കി എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങ ളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. തളിക്കുളം ഇടശ്ശേരി പുതിയ വീട്ടില്‍ ഹസ്സനെയാണ് ഇരിങ്ങാലക്കുട സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്

Read More »

‘ലാല്‍ ജോസ്’പ്രേക്ഷകരിലേക്ക് ; ചിത്രം 18ന് തിയേറ്ററില്‍ റിലീസ് ചെയ്യും

സിനിമയെയും സിനിമ പ്രവര്‍ത്തകരെയും ആരാധിച്ചു നടക്കു ന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ലാല്‍ ജോസ് സിനിമയുടെ കേന്ദ്ര പ്രമേയം. മലയാളത്തിലെ പ്രമുഖ സംവിധായകനായ ലാല്‍ ജോസിന്റെ പേരുതന്നെയാണ് ചിത്ര ത്തിന്റെ ടൈറ്റില്‍. ഈയൊരു

Read More »

എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ : 70 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്ന് മാത്രം ; മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് 70 ശതമാനം ചോദ്യങ്ങള്‍ മാത്രമാകും ഫോ ക്കസ് ഏരിയയില്‍ നിന്നും ഉണ്ടാകുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ബാക്കി 30 ശതമാനം ചോദ്യങ്ങള്‍ നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും. തിരുവനന്തപുരം:

Read More »

സംസ്ഥാനത്ത് ചൂട് കൂടും ; പകല്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നേക്കും, ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പകല്‍ താപനില 36 ഡിഗ്രി സെല്‍ ഷ്യസ് കടന്നേക്കും. വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില സാധാരണയി ല്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ്

Read More »

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു : കോച്ചിങ് സെന്റര്‍ ഉടമയെ തല്ലിച്ചതച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍

വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കോച്ചിങ് സെന്റര്‍ ഉടമയെ തല്ലിച്ചതച്ച് പെണ്‍കുട്ടിയുടെ വീ ട്ടുകാര്‍. ബറേലിയിലെ ഫരീദ്പൂരിലുള്ള കോച്ചിങ് സെന്റര്‍ ഉടമ അസ്ഹര്‍ എന്ന ഔറം ഗ സേബിനാണ് വിദ്യാര്‍ത്ഥി നിയുടെ വീട്ടുകാരില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ലക്‌നൗ

Read More »

ഭര്‍ത്താവ് മദ്യപിച്ചതില്‍ മനോവിഷമം ; തിരുവനന്തപുരത്ത് ഗര്‍ഭിണി തൂങ്ങിമരിച്ചു

കല്ലറയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ചു. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യയെ (21) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം 4 മണി യോടെയാണ് തുങ്ങിയ നിലയില്‍ വീടനകത്തെ മുറിയില്‍ കണ്ടത്. ഭര്‍ത്താവ്

Read More »

കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു

കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി പതിമൂന്ന് വയസുകാരന്‍ മരിച്ചു. നെടുമങ്ങാട് മാണിക്യപുരം സ്വദേശിയായ സൂരജ് ആണ് കഴുത്തില്‍ കയര്‍കുരുങ്ങി മരിച്ചത്. തിരുവനന്തപുരം : കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി പതിമൂന്ന് വയസുകാരന്‍ മരിച്ചു. നെടു

Read More »

കോവിഡ് നാലാം തരംഗം നിസാരമായി കാണരുത്, ജാഗ്രത തുടരണം ; മുന്നറിയിപ്പ്

കോവിഡ് നാലാം തരംഗം നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്. എല്ലാവരും ജാഗ്ര ത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മരണ നിരക്കും കുറവായിരിക്കും. എന്നാല്‍ ജാഗ്രത വേ ണം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്ക

Read More »

ഒന്നര വയസ്സുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസ്; അച്ഛന്‍ സജീവ് അറസ്റ്റില്‍

ഹോട്ടല്‍ മുറിയില്‍ ഒന്നര വയസ്സുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്ന കേ സില്‍ കുഞ്ഞിന്റെ അച്ഛന്‍ സജീവ് അറസ്റ്റില്‍. അങ്കമാലിയില്‍ നിന്നാണ് കുട്ടിയുടെ പി താവ് സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച

Read More »

ഭീകര പ്രവര്‍ത്തനം ; 81 പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ നടപ്പിലാക്കി സൗദി

ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ അടക്കം 81 പേര്‍ക്ക് കൂട്ട വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ഭീകരപ്രവര്‍ത്തനം നടത്തിയതിനും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ തിനുമാണ് വധശിക്ഷക്ക് വിധേയമാക്കിയത് റിയാദ്: ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ അടക്കം 81 പേര്‍ക്ക്

Read More »

വാഹനം ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി ; എംഎല്‍എയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍

ഒഡീഷയില്‍ എംഎല്‍എയുടെ കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി പൊലീ സുകാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരുക്ക്. ബിജെഡി എംഎല്‍എയായ പ്രശാന്ത് ജഗദേവ് ഓടിച്ച കാറാണ് ജനങ്ങള്‍ക്കിടയിലേ ക്ക് പാഞ്ഞുകയറിനത്. ഭുവനേശ്വര്‍: ഒഡീഷയില്‍ എംഎല്‍എയുടെ കാര്‍ ജനക്കൂട്ടത്തിനിടയിലേക്ക്

Read More »

സ്നേഹം നടിച്ച് നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി ; യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്ക ള്‍ പിടിയില്‍. മണിയാര്‍ കേളന്‍കാവ് ആര്‍പിഎല്‍ ബ്ലോക്ക് ഒന്നില്‍ സുജിത് (28), ബ്രാ വോ എന്നറിയപ്പെടുന്ന പ്രവീണ്‍ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Read More »