
തിരുവനന്തപുരത്ത് കെ റെയിലിനെതിരെ ബിജെപി ; സര്‍വെ കല്ലുകള്‍ പിഴുത് ക്ലിഫ് ഹൗസില്‍ കൊണ്ടിട്ടു പ്രതിഷേധം
ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ റെയില്‍ സര്‍വെ കല്ലുകള്‍ പിഴുത് മുഖ്യമന്ത്രിയുടെ ഔ ദ്യോഗിക വസതിയ്ക്ക് മുന്നില്‍ കൊണ്ടിട്ട് പ്രതിഷേധിച്ചു. രാവിലെ വനിതാ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം തിരുവനന്തപുരം : തലസ്ഥാനത്ത് കെ റെയിലിനെതിരെ






























