Category: Lifestyle

കുവൈത്തിൽ പാസ്‌പോർട്ട് സേവനങ്ങൾ രണ്ട് ദിവസത്തേക്ക് തടസ്സപ്പെടുമെന്ന് ഇന്ത്യൻ എംബസി.

കുവൈത്ത്‌ സിറ്റി : പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് രണ്ട് ദിവസം തടസ്സം നേരിടുമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി.. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ നവീകരണത്തിന്റെ ഭാഗമായി ശനി,ഞായര്‍ ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട്, തത്കാല്‍ പാസ്‌പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്

Read More »

മൂന്ന് പതിറ്റാണ്ടിനിടയില്‍ കുവൈത്ത് നാടുകടത്തിയത് 595,211 വിദേശികളെ.

കുവൈത്ത്‌സിറ്റി : കുവൈത്ത് വിമോചനത്തിന് ശേഷം രാജ്യത്ത് നിന്ന് വിവിധ കാരണങ്ങളാല്‍ 595,211 വിദേശികളെ നാടുകടത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഡിപോര്‍ട്ടേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാസിം അല്‍ മിസ്ബാഹ് വെളിപ്പെടുത്തി. കഴിഞ്ഞ 33 വര്‍ഷത്തിനിടെ

Read More »

ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ്; അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കാം, ജീ​വ​ൻ ര​ക്ഷി​ക്കാം

കു​വൈ​ത്ത് സി​റ്റി: ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത് മൊ​ത്തം 3,100,638 ഗ​താ​ഗ​ത നി​യ​മലം​ഘ​ന​ങ്ങ​ൾ. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ 93 ശ​ത​മാ​ന​ത്തി​ല​ധി​ക​വും അ​ശ്ര​ദ്ധ​മൂ​ല​മു​ള്ള ഡ്രൈ​വി​ങ് വ​ഴി​യാ​ണ്. എ​ഴു ശ​ത​മാ​നം അ​പ​ക​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ സം​ഭ​വി​ക്കു​ന്ന​ത്.

Read More »

കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലികള്‍ക്ക് മന്ത്രിസഭ അനുമതി.

കുവൈത്ത്‌ സിറ്റി : രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലിക്ക് മന്ത്രിസഭയുടെ അനുമതി. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗമാണ്

Read More »

വ്യാജ കുവൈത്ത് പൗരത്വം; പ്രതിരോധ മന്ത്രാലയത്തില്‍ ജോലി നേടിയ പ്രവാസിക്ക് 7 വര്‍ഷം തടവ്.

കുവൈത്ത്‌സിറ്റി : കുവൈത്ത് പൗരത്വം വ്യാജമായി കരസ്ഥമാക്കി പ്രതിരോധ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന സൗദി പൗരന് ഏഴ് വര്‍ഷം കഠിന തടവ്. 800,000 ദിനാര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്.അപ്പീല്‍ കോടതി കൗണ്‍സിലര്‍ സുല്‍ത്താന്‍ ബര്‍സാലി

Read More »

ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യുഎഇയുടെ ഇ– വീസ

അബുദാബി : ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വീസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ – വീസ ലഭിക്കും. കുവൈത്ത്, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്കും പൗരന്മാർക്കുമാണ് ഇ

Read More »

കുവൈത്ത് മരുഭൂമിയില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരൻ; നിർണായകമായത് രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍.

കുവൈത്ത്‌സിറ്റി  : ജഹ്‌റ മരുഭൂമിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇന്ത്യന്‍ പൗരന്റെതെന്ന് തിരിച്ചറിഞ്ഞു. ആന്ധ്രപ്രദേശ് വൈ.എസ്.ആര്‍ ജില്ല സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീട്ടില്‍ വീരാന്‍ജുലു (38) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ സ്‌പോണ്‍സറായ കുവൈത്ത്

Read More »

വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം; പ്ര​വാ​സി​ക​ളു​ടെ ​​ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് പ്രി​ന്റി​ങ് നി​ർ​ത്തി​ല്ല

കു​വൈ​ത്ത് സി​റ്റി: എ​ല്ലാ​ത്ത​രം ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളു​ടെ​യും പ്രി​ന്റി​ങ് നി​ർ​ത്തി​യെ​ന്നും ഡി​ജി​റ്റ​ൽ പ​തി​പ്പി​ൽ മാ​ത്ര​മാ​ക്കി​യെ​ന്നു​മു​ള്ള വാ​ർ​ത്ത​യി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ള​ല്ല, ഡ്രൈ​വി​ങ് പെ​ർ​മി​റ്റു​ക​ളാ​ണ് ഡി​ജി​റ്റ​ൽ രീ​തി​യി​ലേ​ക്ക് മാ​റി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Read More »

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍: ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം.

കുവൈത്ത്‌സിറ്റി : ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകള്‍, വാട്ട്സ്ആപ്പ്, സമൂഹ മാധ്യമങ്ങള്‍, സംശയാസ്പദമായ ഇ-മെയിലുകള്‍, എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. നിരവധി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന കേസുകള്‍ ശ്രദ്ധയിപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്

Read More »

സൈബർ തട്ടിപ്പുകളിൽ ഇരകളേറെയും ബഹ്റൈനിൽ.

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 30.8% പേർ സൈബർ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.ജിസിസി രാജ്യങ്ങളിൽ ബഹ്‌റൈനിലുള്ളവരാണ് സൈബർ തട്ടിപ്പിന് ഇരയാകുന്നവരിൽ ഏറ്റവും കൂടുതൽ

Read More »

ഇറാന്‍ കപ്പലപകടം: തൃശൂര്‍ സ്വദേശിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ഇന്ന് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കും

കുവൈത്ത്‌സിറ്റി : കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ ചരക്ക്കപ്പല്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ മണലൂര്‍ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകന്‍ ഹനീഷിന്റെ (26) മൃതദേഹം ഇന്ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കും. വ്യാഴാഴ്ച നോര്‍ക്ക മുഖേന

Read More »

ജി.​സി.​സി മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​ങ്കെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്ന ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൗ​ൺ​സി​ലി​ന്‍റെ 45ാമ​ത് യോ​ഗ​ത്തി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ പ​ങ്കെ​ടു​ത്തു. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ യോ​ഗം

Read More »

ഇസ്രായേൽ സംഘർഷം ; വിമാനങ്ങൾ വഴി തിരിച്ചു വിട്ട് കുവൈത്ത്

കുവൈത്ത് സിറ്റി: ഇസ്രയേലില്‍ ഇറാന്‍ നടത്തുന്ന മിസൈല്‍ ആക്രമണവും, അനുബന്ധ സംഭവവികാസങ്ങളും കണക്കിലെടുത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ട് കുവൈത്ത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റാജിയാണ് ഇക്കാര്യം

Read More »

ഇന്ത്യ– കുവൈത്ത് ചർച്ച; വ്യാപാര, നിക്ഷേപക സഹകരണം ശക്തമാക്കും

കുവൈത്ത് സിറ്റി : വ്യാപാര, നിക്ഷേപക സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ത്യയും കുവൈത്തും തുടർചർച്ച നടത്തി. കുവൈത്ത് വാണിജ്യ വ്യവസായമന്ത്രി ഖലീഫ അബ്ദുല്ല ദാഹി അൽ അജീൽ അൽ അസ്കറും കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി

Read More »

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക​ണ്‍ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കാ​ളി​യാ​യി ഗ​വേ​ഷ​ക​നും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നു​മാ​യ ഡോ.​സു​ബൈ​ർ മേ​ട​മ്മ​ൽ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഫാ​ൽ​ക​ണ്‍ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കാ​ളി​യാ​യി ഗ​വേ​ഷ​ക​നും കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​നു​മാ​യ ഡോ.​സു​ബൈ​ർ മേ​ട​മ്മ​ൽ. ഫാ​ൽ​ക​ണ്‍ പ​ക്ഷി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ കു​വൈ​ത്തി​ന്റെ പ്രാ​ധാ​ന്യം എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ദ്ദേ​ഹം പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ബ്ഹാ​നി​ലെ ഹ​ണ്ടി​ങ്

Read More »

ആഗോള ഭക്ഷണങ്ങളുടെയും പാചകരീതികളുടെയും ആഘോഷമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ് പ്രമോഷൻ

കുവൈത്ത് സിറ്റി: ആഗോള ഭക്ഷണങ്ങളുടെയും പാചകരീതികളുടെയും ആഘോഷമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ് പ്രമോഷൻ. ഒക്ടോബർ എട്ടുവരെ വരെ തുടരുന്ന പ്രമോഷനിൽ ഷോപ്പർമാർക്ക് വൈവിധ്യമാർന്ന അന്താരാഷ്ട്ര രുചികൾ ആസ്വദിക്കാം. ആഗോള ഭക്ഷ്യ

Read More »

ജസീറ എയർവേസ് പ്രത്യേക അവധിക്കാല പ്രമോഷൻ പ്രഖ്യാപിച്ചു.

കുവൈത്ത് സിറ്റി: ജസീറ എയർവേസ് പ്രത്യേക അവധിക്കാല പ്രമോഷൻ പ്രഖ്യാപിച്ചു. രണ്ടു മുതൽ 12 വ രെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റിന് 90 ശതമാനം കിഴിവാണ് പ്രധാന വാഗ്ദാനം. ഡിസംബർ 15 വരെയു ള്ള

Read More »

കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് കോഴിക്കോട് സ്വദേശി മരിച്ചു.

കുവൈത്ത്‌ സിറ്റി : കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞ് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചെറുവന്നൂര്‍ തടത്തില്‍ വീട്ടില്‍ ജയ്പാല്‍ നന്‍പകാട്ടാണ് (57)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഭാര്യയോടെപ്പം താമസ സ്ഥലത്തിന് സമീപമുള്ള

Read More »

കുവൈത്തിൽ പ്രവാസി മലയാളിക്ക് നേരെ എയര്‍ഗണ്‍ ആക്രമണം

കുവൈത്ത്‌സിറ്റി : കുവൈത്തിൽ പ്രവാസി മലയാളിക്ക് നേരെ എയര്‍ഗണ്‍ ആക്രമണം. കോട്ടയം ചങ്ങനാശേരി ആരമലകുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാനാണ് എയര്‍ഗണ്‍ ആക്രമണത്തിൽ വെടിയേറ്റത് . ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടുകൂടി താമസസ്ഥലമായ മെഹ്ബൂലയിൽ വച്ചായിരുന്നു

Read More »

കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബയോമെട്രിക് സംവിധാനത്തില്‍ റജിസ്ട്രര്‍ ചെയ്തു.!

കുവൈത്ത്‌ സിറ്റി : കുവൈത്ത് ഭരണാധികാരി അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ബയോമെട്രിക് സംവിധാനത്തില്‍ റജിസ്ട്രര്‍ ചെയ്തു. ബയാന്‍ കൊട്ടാരത്തില്‍ ഇന്ന് രാവിലെയാണ് അമീറിന്റെ ഫിംഗര്‍പ്രിന്റ് അധികൃതര്‍

Read More »

എണ്ണ ശുദ്ധീകരണശാലകളിൽ ഒന്നാം സ്ഥാനത്തു കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ മിന അബ്ദുള്ള റിഫൈനറി

കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ (കെ.എൻ.പി.സി) മിന അബ്ദുള്ള റി ഫൈനറി ലോകത്തിലെ എണ്ണ ശുദ്ധീകരണശാലകളിൽ ഒന്നാം സ്ഥാനത്താണ്. അമേരിക്കൻ കമ്പനിയായ മാർഷ് നടത്തിയ റിസ്ക് എൻജിനീയറിങ്ങിന്റെ ഏറ്റവും പുതിയ ഫീൽഡ്

Read More »

കുവൈത്ത് : ഡ്രോൺ ഉപയോഗിച്ച് സെൻട്രൽ ജയിലിലേക്ക് ലഹരിമരുന്നും,മൊബൈൽ ഫോണുകളും കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി.!

കുവൈത്ത് സിറ്റി : സെൻട്രൽ ജയിലിലേക്ക് ഡ്രോൺ ഉപയോഗിച്ച് വൻതോതിൽ ലഹരിമരുന്നും മൊബൈൽ ഫോണുകളും കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. അജ്ഞാത കള്ളക്കടത്തുകാർ മുഖേന മൂന്ന് ഡ്രോണുകൾ വഴി മയക്കുമരുന്നും ഫോണുകളും എത്തിക്കാൻ

Read More »

ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂന്നാം റൗണ്ട് ; കു​വൈ​ത്ത്-​ഇ​റാ​ഖ് മ​ത്സ​രം നാ​ളെ

കുവൈത്ത് സിറ്റി: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് രണ്ടാം മത്സരത്തിൽ കുവൈത്ത് ചൊവ്വാഴ്ച ഇറാ ഖിനെ നേരിടും. കുവൈത്ത് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാണ് മത്സരം. ആദ്യ മൽസരത്തിൽ ജോർഡനുമായി

Read More »

പാരിസ് പാരാലിംപിക്സിൽ ആദ്യ സ്വർണത്തിൽ മുത്തമിട്ട് കുവൈത്ത്.

കുവൈത്ത് സിറ്റി: പാരിസിൽ നടക്കുന്ന പാരാലിംപിക്സിൽ കുവൈത്ത് ആദ്യസ്വർണം കരസ്ഥമാക്കി. പുരുഷന്മാരുടെ ഷോട്ട്പുട്ട് – എഫ് 63 ഇനത്തിലാണ് ഫൈസൽ സൊറൂർ കുവൈത്തിനായി ആദ്യ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്.ശനിയാഴ്ച സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന

Read More »

കുവൈത്ത് : ബയോമെട്രിക് സെന്ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു.

കുവൈത്ത് സിറ്റി: രാജ്യത്തെ ബയോമെട്രിക് സെന്ററുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. രാവിലെ എട്ടിന് ആരംഭിക്കുന്ന സെന്ററുകളുടെ പ്രവൃത്തി സമയം രാത്രി 10വരെയാണ് നീട്ടിയത്. ആറ് ഗവർണറേറ്റുകളിലെയും ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി

Read More »

ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് കർശന നടപടിയുമായി കുവൈറ്റ്.!

കുവൈത്ത് സിറ്റി: ബയോമെട്രിക് നടപടികൾ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്തവർക്ക് കർശന നടപടികൾ നേരിടേണ്ടിവരും. ഇത്തരക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലും ഇടപാടുകളിലും നിയന്ത്രണങ്ങൾ, മരവിപ്പിക്കൽ എന്നിവ അടക്കമുള്ള ശക്തമായ നടപടികളാണ് ഒരുങ്ങുന്നത്.ഇത് സംബന്ധിച്ച മന്ത്രിതല തീരുമാനം നടപ്പാക്കാൻ

Read More »

ആരോഗ്യ കേന്ദ്രങ്ങളുടെ പാർക്കിങ് ഏരിയകളിൽ വാഹനം നിർത്തിയിടുന്നതിന് നിയന്ത്രണം.

കുവൈത്ത് സിറ്റി: ആരോഗ്യ കേന്ദ്രങ്ങളുടെ പാർക്കിങ് ഏരിയകളിൽ വാഹനം നിർത്തിയിടുന്നതിന് നിയന്ത്രണം. ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ്ങിന് ആരോഗ്യ മന്ത്രാലയം 48 മണിക്കൂർ പരിധി നിശ്ചയിച്ചു.യാതൊരു സാഹചര്യത്തിലും ഇവിടങ്ങളിൽ തുടർച്ചയായി 48 മണിക്കൂറിലധികം

Read More »

കുവൈറ്റ് തീരത്തു ഇറാൻ വ്യാപാര കപ്പൽ മറിഞ്ഞ് മരിച്ചത് തൃശൂർ‍ സ്വദേശി,അടുത്ത മാസം നാട്ടിലേക്ക്‌‌‌‌വരാനിരിക്കെ ;കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ.

കുവൈത്ത് സിറ്റി • ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈത്തിൽ മറിഞ്ഞ് തൃശൂർ മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറിൽ വെളക്കേത്ത് ഹനീഷ് (26) മരിച്ചു. അമ്മ: നിമ്മി. സഹോദരൻ : ആഷിക്. 10

Read More »

‘സൈബർ സുരക്ഷ’ കരാറിൽ ഒപ്പു വെച്ച് കുവൈത്തും ഹംഗറിയും.!

കുവൈത്ത് സിറ്റി: സൈബർ സുരക്ഷ അടക്കം വിവിധ മേഖലകളിലെ സഹകരണത്തിന് വിവിധ കരാറുകളിൽ കുവൈത്തും ഹംഗറിയും ഒപ്പുവെച്ചു.വിദേശകാര്യമന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഹംഗേറിയൻ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ

Read More »

‘ലെറ്റ്സ് ഈറ്റാലിയൻ- 2024’ ഇറ്റാലിയൻ ഉൽപന്നങ്ങൾക്കും ഭക്ഷണങ്ങൾക്കും പ്രത്യേക ഓഫറുകളും കിഴിവുകളു മായി ലുലു ഹൈപ്പർമാർക്കറ്റ്.!

കുവൈത്ത് സിറ്റി: ഇറ്റാലിയൻ ഉൽപന്നങ്ങൾക്കും ഭക്ഷണങ്ങൾക്കും പ്രത്യേക ഓഫറുകളും കിഴിവുകളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലെറ്റ്സ് ഈറ്റാലിയൻ- 2024’ പ്രമോഷന് തുടക്കം. ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔറ്റ്ലെറ്റുകളിലും സെപ്റ്റംബർ 10 വരെ തുടരുന്ന പ്രമോഷനിൽ ഇറ്റാലിയൻ ബ്രാൻഡഡ്

Read More »

കുവൈത്ത് : ശൈത്യകാലം വരാനിരിക്കെ പ്രതിരോധ മുൻ കരുതലുമായി ആരോഗ്യ മന്ത്രാലയം.!

കുവൈത്ത് സിറ്റി: ശൈത്യകാലം വരാനിരിക്കെ പ്രതിരോധ മുൻ കരുതലുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്തുടനീളമുള്ള 43 മെഡിക്കൽ സെന്ററുകളിലും 14 ആശുപത്രികളിലും ശൈത്യകാല രോഗങ്ങൾക്കെതിരായ പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.അൽ അസിമ ആരോഗ്യ മേഖലയിൽ,

Read More »

കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക് കപ്പൽ മുങ്ങി ഇന്ത്യക്കാരുൾപ്പെടെ 6 പേര്‍ മരിച്ചു; കപ്പലില്‍ മലയാളികളും

കുവൈത്ത് സിറ്റി • കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക് കപ്പൽ മുങ്ങി ആറ് പേർ മരിച്ചു. ഇന്ത്യക്കാരും ഇറാനികളുമാണ് മരിച്ചത്. മൂന്ന് ഇന്ത്യക്കാർ അപകടത്തിൽപ്പെട്ടതായാണ് റിപ്പോർട്ട്. തൃശൂർ സ്വദേശിയായ വേലക്കേത്ത് വീട്ടിൽ ഹനീഷ് ഹരിദാസ്

Read More »