
മലമ്പുഴ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം
സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന കേന്ദ്രമായ ഇമേജിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉട മസ്ഥതയിലുള്ള സ്ഥാപനമാണിത് പാലക്കാട്: മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം. സ്വകാര്യ ആശു പത്രികളിലെ മാലിന്യങ്ങള്‍




























