
‘നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ചതിക്കുഴികള്‍ ലോകായുക്ത നിയമത്തിലുണ്ട് ‘: കോടിയേരി
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വിമര്‍ശനത്തിന് വിശദീകരണവുമായി സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓര്‍ഡിനന്‍സ് ബില്ലായി നിയമ സഭയില്‍ എത്തുമ്പോള്‍ ചര്‍ച്ചയാകാമെന്ന് ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേ ഖനത്തില്‍ കോടിയേരി വ്യക്തമാക്കി തിരുവനന്തപുരം

























