
ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമായി ; എം ശിവശങ്കറിന്റെ അനുഭവകഥ, ‘അശ്വത്ഥാമാവ് വെറും ഒരു ആന’
സ്വര്‍ണക്കടത്തുകേസിലെ പ്രതിയായ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിന്റെ ആത്മകഥ, ‘അശ്വത്ഥാമാവ് വെറും ഒരു ആന’ പുറത്തുവരുന്നു. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവ ശങ്കറിന്റെ അനുഭവകഥയെന്ന് പുസ്തകത്തില്‍





























