
എം ജി സര്‍വകലാശാലയിലെ കൈക്കൂലി കേസ് ; എല്‍സിക്കെതിരെ കൂടുതല്‍ തെളിവുകള്‍, അന്വേഷണം
എം ജി സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ അറസ്റ്റിലായ പരീക്ഷാ വിഭാഗം അസിസ്റ്റന്റ് സി ജെ എല്‍സിക്കെതിരെ കൂടുതല്‍ തെളിവ്. എല്‍സി മറ്റു രണ്ടു വിദ്യാര്‍ ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ കൂടി തിരുത്തല്‍ വരുത്തിയതിന്റെ തെളിവുകള്‍



























