
വീട്ടമ്മയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു ; പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊ ന്നു. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമ(54) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സ ഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീന്‍(64) കൊലപാതകശേഷം വാ ഴക്കുളം




























