
തരൂരും കെ വി തോമസും പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം ; അനുമതി തേടി സോണിയക്ക് കത്തയച്ചെന്ന് തോമസ്
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടു ക്കില്ലെന്ന് ശശി തരൂരും കെ വി തോമസും അറിയിച്ചിട്ടില്ലെന്ന് സിപിഎം. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ തോമസ് പങ്കെടുക്കുമെന്നാണ് പ്രതീ ക്ഷിക്കുന്നതെന്ന് സിപിഎം




























