Category: Home

സിപിഎം നേതാവ് എം സി ജോസഫൈന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോ സഫൈന്‍ (73) അന്തരിച്ചു. എകെജി സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അ ന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ ജോസഫൈനെ ഇന്നലെയാണ് ആ

Read More »

ഹു ഈസ്‌ ഹു ഓഫ് കുവൈറ്റ് മലയാളീസ്- പ്രവാസി ഡയറക്ടറി പുറത്തിറക്കുന്നു

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി പ്രതിഭകളുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ ഡയറക്ടറിയാണ് പ്രസിദ്ധീകരിക്കുന്നത്. കുവൈറ്റ് സിറ്റി :കുവൈറ്റിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഹു ഈസ് ഹു ഓഫ് കുവൈറ്റ് മലയാളീസ്

Read More »

സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം ആര്യനാട് ഗവ. ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രമ്യ(16) ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച സ്‌കൂളില്‍ സ്പെഷ്യല്‍ ക്ലാസ് ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് 2.15 ഓടെ ബസില്‍ കുതിരകുളത്ത് എത്തിയ രമ്യ വീട്ടിലേക്ക്

Read More »

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗ്രേഡ് എസ് ഐ മരിച്ചു; അപകടം ഡ്യൂട്ടിക്ക് പോകുന്നതിനിടെ

ബൈക്ക് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗ്രേഡ് എസ് ഐ മരിച്ചു. എറ ണാകുളം പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി രാജു ജേക്കബാണ് മരിച്ചത്. മലയാറ്റൂരില്‍ ഡ്യൂട്ടിയ്ക്ക് പോകുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍ പ്പെട്ടത്. പെരുമ്പാവൂര്‍

Read More »

ഭാര്യയുടെ ചെവി കടിച്ചുമുറിച്ചു, മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു; ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം

കോഴിക്കോട് താമരശ്ശേരിയില്‍ യുവതിക്കും മകള്‍ക്കും ഭര്‍ ത്താ വിന്റെ ക്രൂരമര്‍ദ്ദനം. താമരശേരി സ്വദേശിനി ഫിനിയയയും മകള്‍ ഒന്‍പതു വയ സുകാരിയുമാണ് മര്‍ദനത്തിന് ഇരയായത്. ഫിനിയയുടെ ചെവി കടിച്ചു പറിച്ച ഭര്‍ത്താവ് മകളുടെ ശരീരത്തില്‍ തിളച്ച

Read More »

യൂത്ത് ഫ്രണ്ട് (ബി) നേതാവ് വെട്ടേറ്റു മരിച്ചു , കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയില്‍ ; പിന്നില്‍ കോണ്‍ഗ്രസെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം രാത്രി യുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത് കൊല്ലം : കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസം

Read More »

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടി; കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സി ലര്‍ അറസ്റ്റില്‍. കൊച്ചി കോര്‍പ്പറേഷനിലെ 30-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേ വസി ആണ് പിടിയിലായത്. വ്യാപാരിയെ ആക്രമിച്ചു പണം തട്ടി എന്ന കേസിലാണ്

Read More »

കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

കൊയിലാണ്ടി മൂടാടിയില്‍ യുവതിയെയും യുവാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയി ല്‍ കണ്ടെത്തി. മുചുകുന്ന് കൊളങ്ങരോത്ത് റിനീഷ് (34) ,വിയ്യൂര്‍ മണക്കുളംകുനി ഷി ജി (38) നെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് കോഴിക്കോട്: കൊയിലാണ്ടി

Read More »

കലാമണ്ഡലത്തില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; അധ്യാപകനെതിരെ പോക്‌സോ കേസ്

വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കേരള കലാമ ണ്ഡലത്തിലെ യുവ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കലാമണ്ഡലത്തിലെ മിഴാവ് വിഭാഗം താത്കാലിക അധ്യാപകനായ അഭിജോഷിനെ തിരെയാണ് കേസെടുത്തത്. തൃശൂര്‍: വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം

Read More »

അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യത ; സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ഒമ്പത് ജില്ലകളില്‍ കേന്ദ്ര കാലാവ സ്ഥാവകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, മലപ്പുറം ജില്ലകളി ലാണ് യെല്ലോ

Read More »

‘അഴിമതിക്കു തയാറല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്കു നില്‍ക്കരുത് ‘; ആത്മഹത്യ ചെയ്ത സിന്ധുവിന്റെ ഡയറിക്കുറിപ്പ്

കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി പിഎ സിന്ധുവിന്റെ ഡയറിക്കുറിപ്പ് കണ്ടെത്തി. സിന്ധു വിന്റെ മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ്

Read More »

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പിതാവിന് ഇരട്ടജീവപര്യന്തവും പത്തുവര്‍ഷം കഠിനതടവും

മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്ത്യവും 10 വര്‍ ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാരുമാത്ര നെടുങ്ങാ ണത്തു ക്കുന്ന് സ്വദേശി കല്ലിപറമ്പില്‍ വീട്ടില്‍ റഷീദ്

Read More »

ഡോ.സന്തോഷ് തോമസ് സംസ്ഥാന ഡെന്റല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍

അങ്കമാലി സ്വദേശിയായ ഡോ. സന്തോഷ് തോമസ് മലയാള സിനിമയില്‍ ദന്ത ചമയം ന ടത്തി ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. അങ്കമാലി സെന്റ് മേരീസ് ഡെന്റല്‍ ക്ലിനിക്കി ലെ ഡോക്ടറായ അദ്ദേഹം റോട്ടറി കൊച്ചിന്‍

Read More »

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; ബോംബേറില്‍ യുവാവിന്റെ വലതുകാല്‍ ചിന്നിച്ചിതറി

കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസി (34)ന് നേരെയാണ് ബോംബേറു ണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം.

Read More »

മാസ്‌കും സാമൂഹിക അകലവും തുടരും ; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസ് എടുക്കില്ല. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഉപയോഗിക്ക ണമെന്നും ദുരന്തനിവാര ണവകുപ്പ് അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കോവിഡ് നിയമലംഘനത്തി ന്

Read More »

പാര്‍ട്ടിയോട് ഇടഞ്ഞ് കെ വി തോമസ്, കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കെ വി തോമസ് സിപിഎമ്മിന്റെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പായി. പുറത്താക്കുമെന്ന് നേതൃത്വം കൊച്ചി മുതിര്‍ന്ന നേതാവ് കെ വി തോമസ് പാര്‍ട്ടിയെ ധിക്കരിച്ച് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. കോണ്‍ഗ്രസിനുള്ളില്‍ വലിയ

Read More »

മുംബൈയില്‍ കണ്ടെത്തിയത് കോവിഡ് എക്സ് ഇ വകഭേദമല്ല ; സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട്

മുംബൈ സ്വദേശിനിയില്‍ കണ്ടെത്തിയത് കോവിഡിന്റെ എക്സ് ഇ വകഭേദം അല്ലെന്ന് സ്ഥിരീകരണം. ജനിതക ശ്രേണീകരണ പരിശോധനയുടെ അടിസ്ഥാനത്തില്‍ മും ബൈയിലേത് എക്സ് ഇ വകഭേദമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു ന്യൂഡല്‍ഹി:

Read More »

പൊട്ടിവീണ വൈദ്യുതിലൈന്‍ ബൈക്കില്‍ തട്ടി ; കോണ്‍ഗ്രസ് നേതാവ് ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാലകൃഷ്ണന്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂ ട്ടര്‍ യാത്രക്കിടയില്‍ വൈദ്യുതി കമ്പി ദേഹത്തു വീണായിരുന്നു അപകടം. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയായിരുന്നു. കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളി മഖാംറോഡില്‍ വൈകിട്ട്

Read More »

വിലക്ക് ലംഘിച്ച് സമരം, ഇടത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിന് സസ്പെന്‍ഷന്‍ ; കെഎസ്ഇബിയില്‍ പോര് മുറുകുന്നു

കെഎസ്ഇബി ചെയര്‍മാനും ഇടത് സംഘടനകളും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിക്കെ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിസന്റ് എം ജി സുരേഷ് കുമാറിന് സസ്‌പെന്‍ഷന്‍ തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും ഇടത് സംഘടനകളും തമ്മി ലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായി

Read More »

ആര്‍ടി ഓഫീസ് ജീവനക്കാരിയുടെ മരണം; കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ ഒറ്റപ്പെടുത്തി,സമ്മര്‍ദം താങ്ങാനാവാതെ ജീവനൊടുക്കിയെന്ന് കുടുംബം

മാനന്തവാടി സബ് ആര്‍ടി ഓഫീസ് ക്ലാര്‍ക്ക് സിന്ധുവിനെയാണ് വീട്ടില്‍ തൂങ്ങി മരി ച്ച നിലയില്‍ കണ്ടെത്തിയത്. കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതിനാല്‍ ഉ ദ്യോഗസ്ഥര്‍ ഇവരെ ഒറ്റപ്പെടുത്തിയെന്നും ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടി രുന്നുവെന്നും കുടുംബം

Read More »

ദീപു കൊലക്കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം ; കിഴക്കമ്പലം പഞ്ചായത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക്

കിഴക്കമ്പലത്തെ ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കളായ സിപിഎം പ്രവര്‍ത്തകര്‍ക്കു ജാമ്യം. പട്ടിമറ്റം ചേലക്കുളം സ്വദേശികളായ സൈ നുദ്ദീന്‍, അബ്ദുല്‍ റഹ്‌മാന്‍, ബഷീര്‍, അസീസ് എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കൊച്ചി:

Read More »

‘സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കെ വി തോമസ് കുടുങ്ങരുത്; ചെറിയാന്‍ ഫിലിപ്പിന്റെ ഉപദേശം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ക്ഷണം ലഭിച്ച കെ വി തോമസ് പരിപാടിയില്‍ പങ്കെ ടുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ ഉപദേശം. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറി

Read More »

കോണ്‍ഗ്രസുമായി മുന്നണിയോ കൂട്ടുകെട്ടോ രൂപീകരിക്കാനാകില്ല : എം എ ബേബി

കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണിയോ കൂട്ടുകെട്ടോ രൂപീകരിക്കാനാകില്ലെന്ന് സിപി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ചിലയിടങ്ങളില്‍ ബിജെപിയെ തോല്‍പ്പി ക്കാന്‍ കോണ്‍ഗ്രസിന് കഴിയും. എന്നാല്‍ ബദല്‍ രൂപീകരിക്കാന്‍ കെല്‍പ്പില്ലാത്ത പാര്‍ ട്ടിയായി

Read More »

‘കേന്ദ്രം പണം തരുന്നില്ല, ശമ്പളത്തിനു പോലും പ്രതിസന്ധി’ : ധനമന്ത്രി

കേന്ദ്രം തരേണ്ട പണം തരാത്ത സാഹചര്യത്തില്‍ അടുത്ത വര്‍ഷം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ പോലും പ്രതിസന്ധിയുണ്ടാകുമോയെന്ന് സംശയമു ണ്ടെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മിനിമം നികുതി മാത്രമുള്ള സംസ്ഥാ നമാണ് കേരളമെന്നും അദ്ദേഹം

Read More »

വിവാഹ വാഗ്ദാനം നല്‍കി വനിത ഡോക്ടറെ പീഡിപ്പിച്ച സംഭവം ; പൊലീസ് ഉദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യം

വിവാഹ വാഗ്ദാനം നല്‍കി വനിത ഡോക്ടറെ പീഡിപ്പിച്ച കേസില്‍ മലയിന്‍കീഴ് എസ്എ ച്ച്ഒ ആയിരുന്ന എ വി സൈജുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പൊ ലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ

Read More »

വീടിന്റെ ബീം തകര്‍ന്ന് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

ആറ്റടപ്പ സ്വദേശി കൃഷ്ണന്‍,പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. ചക്കരക്കല്‍ ആറ്റടപ്പയിലാണ് സംഭവം. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ബീമാണ് തകര്‍ന്ന് വീണത് കണ്ണൂര്‍ : കണ്ണൂരില്‍ ചക്കരക്കല്‍ വീടിന്റെ ബീം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു.

Read More »

‘കോണ്‍ഗ്രസ് ഇല്ലാതെ മതേതര സഖ്യം, ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെ’; സിപിഎമ്മിനെ പരിഹസിച്ച് കെ സുധാകരന്‍

കേരളത്തില്‍ മാത്രം പച്ചത്തുരുത്തുള്ള സിപിഎമ്മും ആര്‍എസ്പിയും കോണ്‍ഗ്രസിന് മുന്നില്‍ നിബന്ധന വെക്കാന്‍ ആയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകന്‍. കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ നിരയുണ്ടാക്കാന്‍ സാധിക്കില്ല. ഉറുമ്പ് ആനയ്ക്ക് ക ല്യാണം ആലോചിച്ചത് പോലെയാണ്

Read More »

കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകം; ഓപ്പറേഷന്‍ പി ഹണ്ടില്‍ പതിനാല് പേര്‍ പിടിയില്‍, ലാപ്ടോപ് പിടിച്ചെടുത്തു

സംസ്ഥാനത്ത് ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായുള്ള നടപടികള്‍ ശക്തമാക്കുന്നു. കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമാണെന്നാണ് സൈബര്‍ പൊലീസ് തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പതിനാല്

Read More »

ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍; അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി ജി ആര്‍ അനില്‍

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ പരിശോധന സംവിധാനം ശക്തമാക്കാന്‍ എല്ലാ കലക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. സം സ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണത്തിന്റേയും മറ്റു അവശ്യ സാധനങ്ങളുടേയും വില വര്‍ധ നവ് തടയുന്നതിന് കലക്ടര്‍മാരുടെ

Read More »

കാണാതായ യുവതിയുടെ കൈപ്പത്തി മുറിച്ചു മാറ്റി ; മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി

പട്ടാമ്പി പാലത്തിനു സമീപം ഭാരതപ്പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെഎസ് ഹരിതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത് പാലക്കാട്: പട്ടാമ്പി പാലത്തിനു സമീപം

Read More »

സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തി ; അമ്മയും അറസ്റ്റില്‍, അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

ചേര്‍പ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ അമ്മയും അറസ്റ്റിലായി. കൊല്ലപ്പെട്ട ബാബുവിന്റെയും പ്രതിയും സഹോദര നുമായ സാബുവിന്റെയും മാതാവ് പത്മാവതിയെയാണ് ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെ യ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ

Read More »

ബെന്‍സ് കമ്പനി ചോദിച്ചിട്ടും കൊടുക്കാതെ സൂക്ഷിച്ചു; ഉത്രാടം തിരുനാളിന്റെ കാര്‍ ഇനി യൂസഫലിക്ക് സ്വന്തം

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ 1955 മോഡല്‍ മെഴ്സിഡീസ് ബെന്‍സ് 180 T കാര്‍ ഇനി വ്യവസായി എംഎ യൂസഫലിക്ക് സ്വന്തം. തിരുവിതാംകൂര്‍ മഹാരാജാവായി രുന്നു ചിത്തിര തിരുനാള്‍ ബാലരാമ വര്‍മയുടെ അനുജനായിരുന്ന ഉത്രാടം തിരുനാള്‍

Read More »