
അംബേദ്കര്‍ സമ്പൂര്‍ണകൃതി ഒന്നാം വാള്യം പുന:പ്രസിദ്ധീകരിച്ചു
ഇന്ത്യന്‍ സമൂഹത്തിലെ ജാതിബോധം ഇല്ലാതാക്കാന്‍ സാമൂഹികവിപ്ലവം ആവശ്യമാ ണെന്ന് പട്ടികജാതി വര്‍ഗ പിന്നാക്കക്ഷേമ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുന:പ്രസിദ്ധീകരി ക്കുന്ന അംബേദ്കര്‍ സമ്പൂര്‍ണ കൃതികളുടെ ഒന്നാം വാല്യം പ്രകാശനം





























