
കുവൈറ്റ് മലയാളി സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യം ; കൂടിയേടത്ത് രാമചന്ദ്രന്‍ ഓര്‍മ്മയായി
കുവൈറ്റിലെ മലയാളി സാംസ്‌കാരിക, മാധ്യമ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന തൃശൂര്‍ വടക്കാഞ്ചേ രിയില്‍ കൂടിയേടത്ത് രാമചന്ദ്രന്‍(റാംജി-61) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് നാട്ടില്‍ ചികി ത്സയിലായിരുന്നു അദ്ദേഹം. കുവൈറ്റ് : കുവൈറ്റിലെ മലയാളി സാംസ്‌കാരിക, മാധ്യമ രംഗത്ത്





























