
ബൈക്ക് യാത്രികരുടെ കൂട്ടായ്മയില്‍ പ്രിയന്‍ ; ജപിന്റെ ആകസ്മിക മരണത്തില്‍ ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍
പ്രിയ സുഹൃത്തിന്റെ ആകസ്മിക വേര്‍പാടില്‍ ഞെട്ടല്‍ മാറാതെ കൂട്ടുകാര്‍. ബൈക്ക് യാത്ര കളെ ഇഷ്ടപ്പെട്ടിരുന്ന ജപിന്‍ ജയപ്രകാശ് (37) കഴിഞ്ഞ ദിവസം ഷാര്‍ജ -കല്‍ ബയില്‍ അപ കടത്തില്‍ മരിച്ചതിനോട് പൊരുത്തപ്പെടാനാകാതെ വിഷമിക്കുകയാണ് ഇപ്പോഴും





























