
പൊറോട്ടയില്‍ പാമ്പിന്‍ തോലും മാംസവും ; തിരുവനന്തപുരത്ത് ഹോട്ടല്‍ പൂട്ടിച്ചു
നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷ ണത്തിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. പൊറോട്ടകള്‍ പൊതിഞ്ഞ കടലാ സിനകത്താണ് പാമ്പിന്റെ തോലും അല്‍പ്പം മാംസവും കണ്ടെത്തിയത്. പേപ്പറിലും പൊ റോട്ടയിലുമായി പാമ്പിന്റെ




























