
കെ ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലി ;വീഡിയോ ആല്‍ബം’സ്മരണാഞ്ജലി’പ്രകാശനം
കെ ആര്‍ ഗൗരിയമ്മയ്ക്ക് ശ്രദ്ധാഞ്ജലിയുമായി യുവ സംവിധായകന്‍ ഒരുക്കിയ വീഡിയോ ആല്‍ബം ‘സ്മരണാഞ്ജലി’യുടെ പ്രകാശനം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ നിര്‍വഹിക്കും കൊച്ചി: വിപ്ലവനക്ഷത്രം കെ ആര്‍ ഗൗരിയമ്മയുടെ സ്മരണകള്‍ക്ക് ശ്രദ്ധാഞ്ജലി ഒരുക്കി





























