
പ്രസ് ക്ലബ് ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത ; കോട്ടയത്ത് ചരിത്രം തിരുത്താന്‍ രശ്മി രഘുനാഥ്
അരനൂറ്റാണ്ട് പിന്നിടുന്ന കോട്ടയം പ്രസ് ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമാണ് പ്രസിഡന്റ് സ്ഥാന ത്തേക്ക് വനിത മത്സര രംഗത്തെത്തിയിരിക്കുന്നത്. മാതൃഭൂമി പത്രത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ രശ്മി രഘുനാഥാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി. കോട്ടയം: പ്രസ് ക്ലബ് അധ്യക്ഷ






























