Category: Home

പ്രസിദ്ധ സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ഭജന്‍ സോപോരി അന്തരിച്ചു

പ്രസിദ്ധ സന്തൂര്‍ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപോരി അന്തരിച്ചു. അര്‍ബുദ  ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുഗ്രാമി ലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വൈകീട്ട് മൂന്നരയോടെ യാണ് മരണം. ഈ മാസം

Read More »

ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ആവശ്യമില്ല ; വിശദീകരണവുമായി കെ റെയില്‍

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമ തി ആവശ്യമില്ലെന്ന് വ്യക്തമാക്കി കെ റെയില്‍ അധികൃതര്‍.കല്ലിടാന്‍ കേന്ദ്രത്തിന്റെ യോ, റെയില്‍വേയുടെയോ പ്രത്യേക അനുമതി ആവശ്യമില്ലെന്നും കെ റെയില്‍ അ ധികൃതര്‍ വ്യക്തമാക്കി

Read More »

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം ; ക്ലസ്റ്ററായി പ്രഖ്യാപിച്ചു, പരിശീലനം നിര്‍ത്തി

രാമപുരം പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം.30 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് അക്കാദമിയെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു. തൃശൂര്‍: രാമപുരം പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം. 30 പേര്‍ക്ക് വൈറസ് ബാധസ്ഥിരീ

Read More »

‘സില്‍വര്‍ ലൈനുമായി മുന്നോട്ട്, ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കും’ : മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈനുമാ യി മുന്നോട്ട്പോകും. പ്രാരംഭ നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ നിര്‍ദേ ശമുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരം : സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ലൈനുമായി

Read More »

കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം ; ആറ് വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ സ സ്‌പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. ആറ് വിദ്യാ ര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് കോളജിലെ ത്തു കയും ക്ലാസ് മുറിയില്‍ പ്രവേശിക്കുക

Read More »

കോഴിക്കോട് പെണ്‍കുട്ടി എച്ച്1എന്‍1 ബാധിച്ച് മരിച്ചു

ഉള്ളിയേരിയില്‍ 12വയസുകാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ ഞാ യാറാഴ്ചയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ സഹോദരിയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്: ഉള്ളിയേരിയില്‍ 12വയസുകാരി എച്ച്1എന്‍1 ബാധിച്ച് മരിച്ചു. ചികിത്സയിലിരിക്കെ ഞായാറാഴ്ചയാണ് കുട്ടി മരിച്ചത്. കുട്ടിയുടെ

Read More »

നവവധുവിന്റെ മരണം കൊലപാതകം; ആലപ്പുഴയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ചേര്‍ത്തലയിലെ നവവധുവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവവുമാ യി ബന്ധപ്പെട്ട് ഭര്‍ത്താവ് അപ്പുക്കുട്ടനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴി ഞ്ഞമാസം 26നാ ണ് കൊല്ലം സ്വദേശിനിയായ ഹെനയെ ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ വീണ് മരിച്ച നില

Read More »

എ ജി ഒലീന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ; ഡോ.എം ആര്‍ രാഘവ വാര്യര്‍ പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍

സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടറായി എ ജി ഒലീനയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരു മാനിച്ചു. തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറ ലായി ഡോ.എം ആര്‍ രാഘവ വാര്യര്‍ക്ക് പുനര്‍നിയമനം നല്‍കും തിരുവനന്തപുരം :

Read More »

ഡിപിആര്‍ അപൂര്‍ണം, കെ റെയിലിന് അനുമതിയില്ല; കേന്ദ്രം ഹൈക്കോടതിയില്‍, സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി

കെ റെയില്‍ കൈമാറിയ ഡിപിആര്‍ അപൂര്‍ണമെന്നും പദ്ധതിക്ക് അനുമതി നല്‍കി യിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സാമൂഹികാഘാത പഠനവും കല്ലി ടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാ തെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി

Read More »

‘മനീഷ് സിസോദിയ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം, മന്ത്രിസഭയിലെ എല്ലാവരെയും ജയിലില്‍ അടക്കണം’; പ്രധാനമന്ത്രിയോട് കെജരിവാള്‍

ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര നീക്കമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരി വാള്‍. ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്നിനെ ഇ ഡി അറസ്റ്റ്

Read More »

വിജയ് ബാബു നടിയെ കാണാന്‍ ശ്രമിക്കരുത്,അറസ്റ്റ് വിലക്കു തുടരും; ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു വിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂണ്‍ ഏഴിലേക്ക് മാറ്റി. അറസ്റ്റു ചെ യ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് അതുവരെ തുടരുമെന്ന് ജസ്റ്റിസ് ബെ

Read More »

മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി; മുന്‍ മുന്‍ഭാര്യ 1.5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം, ഡെപ്പ് നല്‍കേണ്ടത് 20 ലക്ഷം ഡോളര്‍

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേര്‍ ഡും തമ്മിലുള്ള മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂല വിധി. രണ്ടുപേരും തെറ്റുകാരാണെന്ന് യുഎസ് ജൂറി കണ്ടെത്തി. മാനനഷ്ടക്കേസില്‍ ആംബര്‍ ഹേഡ് 1.5 കോടി

Read More »

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; അക്രമിയടക്കം അഞ്ച് പേര്‍ മരിച്ചു

അമേരിക്കയില്‍ ആശുപത്രിയിലുണ്ടായ വെടിവെയ്പ്പില്‍ ആക്രമി ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. ഒക്ലാ ഹോമയിലെ ടല്‍സയില്‍ സെന്റ്.ഫ്രാന്‍സിസ് ആശുപത്രിയിലാണ് വെടിവെപ്പുണ്ടായത്. അക്രമി സ്വയം വെടിവച്ച് മരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു വാഷിങ്ടന്‍ : അമേരിക്കയില്‍ ആശുപത്രിയിലുണ്ടായ വെടിവെയ്പ്പില്‍

Read More »

വഴയില ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു ; രണ്ട് പേര്‍ പിടിയില്‍

വഴയിലയില്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ദീപക് ലാല്‍, അരുണ്‍ പി രാജീവ് എന്നിവരാണ് പിടിയിലായത്. വഴയിലെ സ്വദേശിയായ മണിച്ചന്‍ എന്ന റിയ പ്പെടുന്ന വിഷ്ണുവാണ് മരിച്ചത് തിരുവനന്തപുരം

Read More »

പ്രധാനമന്ത്രിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി കൂടി ക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള ഔദ്യോഗിക വസതി യിലായിരുന്നു കൂടിക്കാഴ്ച ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലുലു ഗ്രൂപ്പ്

Read More »

നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു

നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന് പത്തുദിവസത്തിനകമാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. മെയ് 21നായിരുന്നു പരീക്ഷ. nbe.edu.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം ന്യൂഡല്‍ഹി : നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന്

Read More »

ലൈംഗിക ബന്ധം നടിയുടെ സമ്മതത്തോടെ, കേസ് കെട്ടിച്ചമച്ചത് ; വിജയ് ബാബു പൊലീസിനോട്

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പൊലിസ് നാളെയും ചോദ്യം ചെയ്യും. കേസ് കെട്ടിച്ചമച്ചതാണെന്നും പരാ തിക്കാരിയായ നടിയുമായി ഉഭയസമ്മത പ്രകാരമു ള്ള

Read More »

രണ്ടാം ദിവസവും കോവിഡ് കേസുകള്‍ ആയിരം കടന്നു ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം

തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ ആയി രം കടന്നു. ഇന്ന് 1,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കാരണം ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു കോഴിക്കോട് : തുടര്‍ച്ചയായ രണ്ടാം

Read More »

പോപ്പുലര്‍ ഫ്രണ്ടിന് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍ ; 23 അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു

പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു. പിഎ ഫ്ഐയുടെ 23 ബാങ്ക് അക്കൗണ്ടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി ഇഡി മര വിപ്പിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേ ഷന്റെ 10

Read More »

സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്; സൂചന നല്‍കി സസ്പെന്‍സ് ട്വീറ്റ്

ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ അധ്യക്ഷനുമായ സൗരവ് ഗാംഗുലി സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. പുതുതായി ചിലത് ചെയ്യാന്‍ ആസൂത്രണം ചെയ്യു ന്നെന്നും ജീവിതത്തിലെ പുതിയ അധ്യായത്തില്‍ എല്ലാവരുടെയും പിന്തുണവേണമെന്നും സൗരവ് ട്വീറ്റ്

Read More »

പ്രണയം നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 14 തവണ കുത്തി, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; 22കാരന്‍ മരിച്ച നിലയില്‍

പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 22കാരന്‍ പതിനാലുതവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. തമിഴ്നാട് ട്രിച്ചിയിലാണ് ദാരുണമായ സംഭവം ചെന്നൈ : പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി നിയെ 22കാരന്‍

Read More »

കെ കെയുടെ മരണകാരണം ; അടച്ചിട്ട ഹാളിലെ അത്യുഷ്ണവും വൈദ്യസഹായം ലഭ്യമാകാതിരുന്നതും ?

ബോളിവുഡ് ഗായകന്‍ കെ കെയുടെ മരണം സംബന്ധിച്ച് വിവാദം രാഷ്ട്രീയതലത്തിലേക്കും വിമര്‍ശനവുമായി ബിജെപി. കൊല്‍ക്കൊത്ത :  ബോളിവുഡ് ഗായകന്‍ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് സംഗീത പരിപാടി ക്കിടെ ശാരീരിക അസ്വസ്ഥത മൂലം

Read More »

നാഷണല്‍ ഹെറാള്‍ഡ് കേസ് : സോണിയയ്ക്കും രാഹുലിനും ഇഡി നോട്ടീസ്

ഇഡിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്ത്. കേസ് അന്വേഷണം അവസാനിപ്പിച്ചിട്ടും വേട്ടയാടുന്നതായി കോണ്‍ഗ്രസ് ന്യൂഡെല്‍ഹി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Read More »

നഗരത്തില്‍ ഹോണ്‍ മുഴക്കരുത്, ഇടതു വശത്തു കൂടെ മാത്രം പോകണം – സ്വകാര്യ ബസുകള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

തലങ്ങും വിലങ്ങും പായരുതെന്നും ശബ്ദമലനികരണത്തിന് വഴിയൊരുക്കുന്ന ഹോണ്‍ അടി പാടില്ലെന്നും കോടതി ഓട്ടോറിക്ഷകള്‍ക്കും നിര്‍ദ്ദേശം നല്‍കി. കൊച്ചി  : നഗരപരിധിയില്‍ ഹോണ്‍ മുഴക്കരുതെന്ന് സ്വകാര്യ ബസ്സുകള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഓവര്‍ ടേക്ക് ചെയ്തുള്ള യാത്ര

Read More »

വിജയ് ബാബു ദുബായിയില്‍ നിന്നെത്തി, പോലീസില്‍ ഹാജരായി

പുതുമുഖ നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ആരോപണം നേരിടുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി : ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ദുബായിയില്‍ നിന്ന്

Read More »

നെരോലാക് മുതല്‍ പെപ്‌സി വരെ, കെകെ യുടെ ശബ്ദവിസ്മയത്തില്‍ പിറന്ന മൂവ്വായിരത്തിലേറെ പരസ്യഗാനങ്ങള്‍

ടെലിവിഷനില്‍ നിങ്ങള്‍ കേട്ട കോള്‍ഗേറ്റിന്റെയും ഹീറോ ഹോണ്ടയുടേയും നെരൊലാക് പെയിന്റേയും പെപ്‌സിയുടേയും എന്നു വേണ്ട എണ്ണിയാലൊടുങ്ങാത്ത പരസ്യ ഗാനങ്ങള്‍ കെകെയുടെ സ്വന്തം. പരസ്യഗാനങ്ങള്‍ അഥവാ ജിംഗിള്‍സ് മുപ്പതു സെക്കന്‍ഡില്‍ ദൃശ്യവും ശബ്ദവും ഇഴചേര്‍ന്ന ബ്രാന്‍ഡ്

Read More »

ദുബായ് തുറമുഖങ്ങളിലേക്ക് വീണ്ടും പത്തേമാരികള്‍ എത്തുമ്പോള്‍

ഒരു കാലഘട്ടത്തിലെ വ്യാപാര മാര്‍ഗമായിരുന്ന പത്തേമാരികള്‍ വീണ്ടും ദുബായ് തീരങ്ങളിലേക്ക് എത്തുകയാണ് ദുബായ്  : പ്രവാസികളും യുഎഇയും തമ്മിലുള്ള ആദ്യകാല പാലമായിരുന്നു പത്തേമാരികള്‍. മലബാറിന്റെ തീരങ്ങളില്‍ നിന്ന് കുരുമുളകും സുഗന്ധ വ്യഞ്ജനങ്ങളുമായി മരത്തടികളില്‍ നിര്‍മിച്ച

Read More »

സംഗീത പരിപാടിക്കിടെ നെഞ്ചു വേദന, ബോളിവുഡ് ഗായകന്‍ കെ കെ അന്തരിച്ചു

മലയാളിയായ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത്) നിരവധി ബോളിവുഡ് ഹിറ്റുഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കൊല്‍ക്കത്ത : മലയാളിയായ ബോളിവുഡ് ഗായകന്‍ കെകെ എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. 53 വയസ്സായിരുന്നു. കൊല്‍ക്കൊത്തയില്‍ സ്റ്റേജ് പരിപാടിക്കിടെ നെഞ്ചു വേദന

Read More »

‘അത്രയ്ക്ക് തരം താഴാനില്ല, ഞാന്‍ അതിജീവിതയ്‌ക്കൊപ്പം’ ; സിദ്ദിഖിന് റിമയുടെ മറുപടി

സിദ്ദിഖിന്റെ പ്രതികരണത്തോട് രൂക്ഷമായി പ്രതികരിച്ച് നടി റിമ കല്ലിങ്കല്‍. അതിജീവി തയ്‌ക്കൊപ്പമാണെന്ന് അവര്‍ ആവര്‍ത്തിച്ചു. അതിജീവിതയുടെ പരാതി തെരഞ്ഞെ ടുപ്പിനിടെ വന്നത് യാദൃശ്ചികമാണ്. പരാതി രാഷ്ട്രീയ ചര്‍ച്ചയായപ്പോഴാണ് അതിജീവി ത മുഖ്യമന്ത്രിയെ കണ്ടത്- റിമ

Read More »

ലഹരിമരുന്ന് കേസ് പ്രതിയില്‍ നിന്ന് കൈക്കൂലി ; സിഐ ഉള്‍പ്പെടെ മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ക്കര്‍ക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സിഐ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ പഴയങ്ങാടി സിഐ എം ഇ രാജഗോപാല്‍, എസ്‌ഐ പി ജി ജിമ്മി, ഗ്രേഡ് എസ്ഐ എ ആര്‍ സര്‍ഗധരന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ്

Read More »

ആലപ്പുഴയില്‍ പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴയില്‍ പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍. കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരിയായ ഫാ. സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ആലപ്പുഴ: ആലപ്പുഴയില്‍ പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍. കാളാത്ത് സെന്റ്

Read More »

അശ്ലീല വിഡിയോ ചിത്രീകരിച്ചു; പൂനം പാണ്ഡെയ്ക്കും സാം ബോംബെയ്ക്കുമെതിരെ കുറ്റപത്രം

അശ്ലീല വീഡിയോ ചിത്രീകരിച്ച കേസില്‍ മോഡലും നടിയുമായ പൂനംപാണ്ഡെയ്ക്കും മു ന്‍ ഭര്‍ത്താവ് സാംബോംബെയ്ക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അ ശ്ലീലം, അതിക്രമിച്ച് കടക്കല്‍, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകളില്‍

Read More »