
25 ലക്ഷം ആവശ്യപ്പെട്ടു നിരന്തരം ഉപദ്രവിച്ചു; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കോട്ടയം മണര്‍കാട് സ്വദേശി അര്‍ച്ചനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേ സില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി യാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 3നാണ് ഭര്‍ത്താവിന്റെ






























