
‘ സരിത്തിനെ പൊക്കി, അഭിഭാഷകനെതിരെ കേസ്; ഷാജ് കിരണ്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നു’; മാധ്യമങ്ങളെ കാണവെ കുഴഞ്ഞു വീണു സ്വപ്ന
താന്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്ന സുരേഷ്. ഷാജ് കി രണ്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതായും സ്വപ്ന ചൂണ്ടിക്കാട്ടി. തനിക്ക് നിയമസഹായം ലഭിക്കാതിരിക്കാനാണ് തന്റെ അഭിഭാഷകന്‍ കൃഷ്ണ രാജിനെതിരെ മതനിന്ദ



























