
ദുരഭിമാനക്കൊല: ദമ്പതികളെ സഹോദരന്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്നു
മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു. തമിഴ്നാട് കുംഭകോണത്താണ് സംഭവം. വിരുന്നിന് എന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തിയാണ് ഇരുവരേയും വെട്ടിക്കൊന്നത്. തഞ്ചാവൂര്‍ : മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വിരുന്നിന് വിളിച്ചുവരുത്തി വെട്ടിക്കൊന്നു.





























