
വിവാഹവാഗ്ദാനം നല്‍കി പീഢനം ; പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങിയ യുവാവ് അറസ്റ്റില്‍
വിവാഹവാഗ്ദാനം നല്‍കി ഒട്ടേറെ യുവതികളില്‍ നിന്നും പണവും സ്വര്‍ണാഭര ണങ്ങ ളും തട്ടിയെടുത്തശേഷം പീഢിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഇടുക്കി കാഞ്ചി യാര്‍ വെള്ളിലാംകണ്ടം ചിറയില്‍വീട്ടില്‍ ഷിനോജി(35)നെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേ ഷന്‍ ഇന്‍സ്‌പെക്ടര്‍






























