
‘ഭരണഘടന ജനങ്ങളെ കൊളളയടിക്കാനുള്ളത്, ബ്രിട്ടിഷുകാര്‍ പറഞ്ഞത് അതേപടി പകര്‍ത്തി’; ഭരണഘടനയെ തള്ളി മന്ത്രി സജി ചെറിയാന്‍
ഭരണഘടനാ വിരുദ്ധ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം. ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് സജി ചെറിയാന്‍ ആരോപിച്ചു തിരുവനന്തപുരം : ഭരണഘടനാ വിരുദ്ധ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്റെ വിവാദ



























