
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ വെടിയേറ്റു മരിച്ചു
വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാ നമന്ത്രി ഷിന്‍സോ ആബേ (67) അന്തരിച്ചു. ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാരാ യില്‍ വച്ച് രാവിലെ 11.30 ഓടെയാണ് ആബേയ്ക്ക് വെടിയേറ്റത്. വെടിയേറ്റതിന് പിന്നാലെ





























