
വളപട്ടണം ഐ എസ് റിക്രൂട്ട്‌മെന്റ് കേസ്: മൂന്ന് പ്രതികള്‍ക്കും തടവ് ശിക്ഷയും പിഴയും
മുണ്ടേരി സ്വദേശി മിഥിലാജ്, ചിറക്കര യു.കെ ഹംസ എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴ യും വളപട്ടണം സ്വദേശി അബ്ദുള്‍ റസാഖിന് ആറ് വര്‍ഷം തടവുശി ക്ഷയും 30000 രൂപ പിഴയുമാണ്





























