Category: Home

മലയാള സിനിമയെ അദ്ഭുതപ്പെടുത്തിയ പുതുതലമുറ സംവിധായകന്‍, ഈ സന്തോഷം കാണാന്‍ സച്ചിയില്ലെന്നത് വലിയ വിഷമം: ബിജു മേനോന്‍

എഴുത്തുകൊണ്ടും സംവിധാന ശൈലികൊണ്ടും മലയാള സിനിമയെ അദ്ഭുതപ്പെടു ത്തിയ പുതുതലമുറ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദന്‍) ദേ ശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാളത്തിന്റെ അഭിമാനമായി നില്‍ക്കുകയാണ് അ യ്യപ്പനും കോശിയും. മികച്ച സംവിധാനം,സഹനടന്‍, ഗായിക

Read More »

നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ; കണ്ടെത്തിയത് വജ്രങ്ങളും ആഭരണങ്ങളും ബാങ്ക് നിക്ഷേപവും 

രാജ്യം വിട്ട് ഒളിവില്‍ പോയ വജ്രവ്യാപാരി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളു പ്പിക്ക ല്‍ തടയല്‍ നിയമപ്രകാരമാണ് ഇഡിയുടെ നീക്കം ന്യൂഡല്‍ഹി: രാജ്യം വിട്ട്

Read More »

സ്‌കൂളില്‍ ഒമ്പത് വയസ്സുകാരിയ്ക്ക് പീഡനം ; പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്റ്റില്‍

സ്‌കൂള്‍ വളപ്പില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഹൈദരാബാ ദിലെ സന്തോഷ് നഗറിലുള്ള യാസിര്‍(20) ആണ് അറസ്റ്റിലായത്. ഇയാള്‍ സ്‌കൂള്‍ പ്രിന്‍ സിപ്പലിന്റെ മകനാണ് ഹൈദരാബാദ്: സ്‌കൂള്‍ വളപ്പില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച

Read More »

സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാര്‍; അപര്‍ണ ബാലമുരളി മികച്ച നടി,ബിജു മേനോന്‍ സഹനടന്‍; പുരസ്‌കാര നിറവില്‍ മലയാള സിനിമ

68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്മാരായി സൂര്യയേയും അജയ് ദേവ്ഗ ണിനേയും തെരഞ്ഞെടുത്തു. മികച്ച നടി, സഹനടന്‍, സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ക്ക് മല യാളികള്‍ അര്‍ഹരായി ന്യൂഡല്‍ഹി : 68ാമത് ദേശീയ

Read More »

ആറന്മുളയില്‍ വാഹനാപകടത്തില്‍ വനിതാ പൊലീസ് ഓഫീസര്‍ മരിച്ചു

ആറന്മുള വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മരിച്ചു.സിപിഒ സിന്‍സി പി അസീ സ്(35)ആണ് മരിച്ചത്. പത്തനംതിട്ട : ആറന്മുള വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന പത്തനംതിട്ട വനിതാ

Read More »

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം ; 20ല്‍ 10 ഇടത്തും ജയം

സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമു ന്നണിക്ക് മുന്‍തൂക്കം. 10 സീറ്റുകള്‍ എല്‍ഡിഎഫ് വിജയിച്ചു. ഏഴിടത്ത് യുഡിഎഫും ഒരു സീറ്റ് ബിജെപിയും നേടി. കാസര്‍കോട് മൂന്ന് സീറ്റുകളും എല്‍ഡിഎഫ് നില നിര്‍

Read More »

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനം വിദ്യാ ര്‍ത്ഥികള്‍ വിജയിച്ച് തുടര്‍പഠനത്തിന് യോഗ്യത നേടി. ഫലം വെബ്സൈറ്റുകളായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെ അറിയാനാകും. ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Read More »

വടകരയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു ; പൊലീസിന് എതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍

വാഹനം തട്ടിയ കേസില്‍ വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. കല്ലേ രി സ്വദേശി സജീവന്‍ (45) ആണ് മരിച്ചത്. സജീവന്റേത് ലോക്കപ്പ് മര്‍ദനമാണെന്ന് ആ രോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി കോഴിക്കോട് : വാഹനം

Read More »

കള്ളനോട്ടുകളുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; നോട്ടടിച്ചത് വീട്ടില്‍

കള്ളനോട്ടുകളുമായി ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍.കട്ടിലപൂവം കോട്ടപ്പടി വീട്ടില്‍ ജോ ര്‍ജി(37)നെയാണ് അയ്യന്തോള്‍ ചുങ്കത്ത് വെച്ച് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെ യ്തത്  തൃശൂര്‍ :കള്ളനോട്ടുകളുമായി ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. കട്ടിലപൂവം കോട്ടപ്പടി വീട്ടില്‍ ജോ ര്‍ജി

Read More »

കെഎസ്ആര്‍ടിസി ബസില്‍ എംഡിഎംഎ കടത്തി; ആലപ്പുഴ സ്വദേശി പിടിയില്‍

മുത്തങ്ങയില്‍ 247 ഗ്രാം എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി സുഹൈലിനെയാണ് എക്സൈസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോ ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് മയക്കുമരുന്നുമായി ഇയാളെ പിടികൂടിയത് വയനാട് : മുത്തങ്ങയില്‍

Read More »

‘മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല,സ്വപ്നാ സുരേഷ് പറയുന്നത് വസ്തുത വിരുദ്ധം’: കെ ടി ജലീല്‍

മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് താന്‍ ദുബായ് ഭരണാധികാരിക്ക് ക ത്തെഴുതിയിട്ടില്ലന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. സ്വപ്നാ സുരേഷ് പറയു ന്നത് വസ്തുത വിരുദ്ധമാണെന്നും ജലീല്‍ കോഴിക്കോട്: മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട്

Read More »

ആണായാലെന്താ, പെണ്ണായാലെന്താ, ഒന്നിച്ച് പഠിച്ചാല്‍ മതി ; ബോയ്സ് ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ ബോയ്സ്,ഗേള്‍സ് സ്‌കൂളുകള്‍ നി ര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്.എല്ലാ സ്‌കൂളുകളും മിക്സഡ് സ്‌കൂളു കളാക്കി സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്‌കൂളുകളിലെ ശൗ ചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങള്‍

Read More »

ചരിത്ര നിമിഷം; ദ്രൗപതി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി

ആദിവാസി നേതാവും ഒഡിഷ മുന്‍ മന്ത്രിയുമായ ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതി നഞ്ചാമത് രാഷ്ട്രപതി. ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന രാജ്യത്തെ ആദ്യ ആദിവാസി വ നിത കൂടിയാണ് ദ്രൗപദി മുര്‍മു ന്യൂഡല്‍ഹി: ആദിവാസി നേതാവും ഒഡിഷ

Read More »

സോണിയ ഇഡി ഓഫിസില്‍, ചോദ്യം ചെയ്യല്‍ ആരംഭിച്ചു ; ഡല്‍ഹിയില്‍ സംഘര്‍ഷം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി, കനത്ത സുരക്ഷാവലയത്തി ല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തി. സോണിയാ ഗാ ന്ധിക്കൊപ്പം കാറില്‍ പ്രിയങ്ക ഗാന്ധി മാത്രമാണ് ഉണ്ടായിരുന്നത്. ന്യൂഡല്‍ഹി :

Read More »

സോണിയ ഗാന്ധിയോട് കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നി യമാവലിക്ക് വിരുദ്ധമായി ഡിസിസി പ്രസി ഡന്റ് പുറപ്പെടുവിച്ച സസ്പെന്‍ഷന്‍ ഉത്തരവ് അസാധുവായി പ്രഖ്യാപിക്കാന്‍ കോണ്‍ ഗ്രസ് നേതാവ് പ്രിത്വിരാജ് ഫയല്‍ ചെയ്ത കേസിലാണ് നടപടി കൊല്ലം : കോണ്‍ഗ്രസ്

Read More »

വീണാ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സഹപ്രവര്‍ത്തകയെ നിര്‍ബന്ധിച്ചില്‍ ക്രൈം നന്ദകുമാറിന് ജാമ്യം

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധി ച്ചെന്ന കേസില്‍ ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാറിന് ജാമ്യം അനുവദിച്ച് ഹൈ ക്കോ ടതി. അശ്ലീല വീഡിയോ നിര്‍മ്മി ക്കാന്‍ നിര്‍ബന്ധിച്ചെന്നും

Read More »

മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ മൊഴി; സുപ്രീം കോടതിക്കു കൈമാറാമെന്ന് ഇഡി

സ്വര്‍ണം, ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്‍ ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നിര്‍ണായക നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനു മെതിരായ സ്വപ്ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനാണ് തീ രുമാനം. കൊച്ചി : സ്വര്‍ണം,

Read More »

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ; ഇന്ത്യന്‍ താരം അന്നു റാണി ഫൈനലില്‍

ലോക അത്ലെറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലെ വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈന ലില്‍. ഇന്ന് പുലര്‍ച്ചെ നടന്ന ഹീറ്റ്സില്‍ 59.60 മീറ്റര്‍ ദൂരമെറി ഞ്ഞാണ് അന്നു ഫൈനല്‍ യോഗ്യത നേടിയത്. ഒറിഗണ്‍

Read More »

നീറ്റ് പരീക്ഷയില്‍ അടിവസ്ത്രം അഴിച്ച് പരിശോധന ; രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സം ഭവത്തില്‍ രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍. പരീക്ഷയുടെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഡോ. ഷം നാദ്, ഡോ. പ്രജി കുര്യന്‍ ഐസക്

Read More »

ഇന്‍ഡിഗോ വിമാനത്തിലെ കയ്യേറ്റം: ഇ പി ജയരാജനെതിരെ കേസ്; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍

ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭ വ ത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പൊലീസ് കേസ്. വലിയതുറ പൊലീസാണ് നടപടി സ്വീകരി ച്ചത്. സംഭവത്തില്‍ ഇപിയ്ക്കെതിരെ കേസ്

Read More »

വഖ്ഫ് നിയമനം പി എസ് സിക്ക് വിടില്ല ; നിയമഭേദഗതി കൊണ്ടുവരും : മുഖ്യമന്ത്രി

വഖ്ഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. മുസ്ലിം സംഘട നകളുടെ പൊതുവായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍,വഖ്ഫ് വിഷയത്തില്‍ നിയമ ഭേദഗതി കൊണ്ടു വരു മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍

Read More »

വിമാനത്താവളത്തില്‍ നിരീക്ഷണം, രോഗലക്ഷണം ഉള്ളവര്‍ക്ക് ഐസൊലേഷന്‍ ; മങ്കിപോക്സിനെ ചെറുക്കാന്‍ കേരളം

സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേ റ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐ സൊ ലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടു ള്ളതാണ് സ്റ്റാന്‍ഡേര്‍ഡ്

Read More »

പള്‍സര്‍ സുനി മാനസികാരോഗ്യ കേന്ദ്രത്തില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന മുഖ്യ പ്രതി പള്‍സര്‍ സുനിയെ മാനസികാരോഗ്യ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ സുനിയെ എത്തിച്ചത്. കൊച്ചി :

Read More »

വ്യാജ രേഖകള്‍ ഉപയോഗിച്ച് കെഎസ്എഫ്ഇയില്‍ നിന്നും അരക്കോടിയോളം തട്ടിയ രണ്ട് പേര്‍ പിടിയില്‍

വ്യാജ രേഖയുണ്ടാക്കി കേരളാ സ്റ്റേറ്റ് ഫിനാന്‍സ്യല്‍ എന്റര്‍പ്രൈസസ്(കെഎസ്എഫ്ഇ) കൊണ്ടോട്ടി ശാഖയില്‍ നിന്നും അരക്കോടിയോളം രൂപ തട്ടിയ ശാഖാമാനേജര്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍ കൊണ്ടോട്ടി : വ്യാജ രേഖയുണ്ടാക്കി കേരളാ സ്റ്റേറ്റ് ഫിനാന്‍സ്യല്‍ എന്റര്‍പ്രൈസസ്(കെഎസ്എഫ്ഇ)

Read More »

നികുതി അടച്ചില്ല; ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തത് കോഴിക്കോട് : നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയ തുടര്‍ന്ന്

Read More »

കുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ; കോളജ് ജീവനക്കാരുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍ സ്റ്റി റ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയിലെ രണ്ട് ജീവനക്കാരികളും അ

Read More »

വിമാനത്തിലെ പ്രതിഷേധം : പ്രോസിക്യൂഷന്‍ വാദം തള്ളി ; ശബരിനാഥിന് ഉപാധികളോടെ ജാമ്യം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാന ത്തില്‍ പ്രതിഷേധം നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ കെഎസ് ശബരീനാഥന് ജാമ്യം. ശബരീനാഥനാണ് വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരനെന്നും ഗൂഢാലോചനയുടെ പൂര്‍ണവിവരങ്ങള്‍ ലഭിക്കുന്നതിന്

Read More »

അബുദാബിയില്‍ രണ്ടു പ്രവാസികളെ ഷൈബിന്‍ കൊലപ്പെടുത്തിയത്, വ്യക്തമായ പദ്ധതിയോടെ

ബിസിനസ് പങ്കാളിയേയും കമ്പനി മാനേജരേയും വകവരുത്താന്‍ മുഖ്യപ്രതി ഷൈബിന്‍ നടത്തിയത് ആസൂത്രിതമായ നീക്കങ്ങള്‍ അബുദാബി :  ബിസിനസ് പങ്കാളിയേയും കമ്പനി മാനേജരേയും വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ ഷൈബിന്‍ അഷ്‌റഫ് നടത്തിയത് സിനിമകളെ പോലും വെല്ലുന്ന

Read More »

നീറ്റ് പരീക്ഷ വിവാദം : കൊല്ലം ആയൂര്‍ കോളജില്‍ വന്‍ സംഘര്‍ഷം ; പൊലീസ് ലാത്തിച്ചാര്‍ജ്

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കൊല്ലം ആയൂരിലെ മാര്‍ത്തോമാ കോളജിന്‍ വന്‍ സംഘര്‍ഷം. വിവിധ വിദ്യാര്‍ത്ഥി സംഘടന കളാണ് പ്രതിഷേധവുമായെത്തിയത്. കൊല്ലം : നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ

Read More »

സംസ്ഥാന കബഡി താരം ഷോക്കേറ്റു മരിച്ചു, തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കുന്നതിനിടെ അത്യാഹിതം.

തോട്ടി ഉപയോഗിച്ച് തേങ്ങ ഇടുന്നതിന്നിടെയാണ് സീനിയര്‍ കബഡി താരമായ ഫിലിപ്പ് ആല്‍വിന്‍ പ്രിന്‍സ് മരണമടഞ്ഞത്. പാലക്കാട് സംസ്ഥാന കബഡി ചാമ്പ്യന്‍ ഫിലിപ്പ് ആല്‍വിന്‍ പ്രിന്‍സ് ( 27) ഷോക്കേറ്റ് മരിച്ചു. വാളയാറിനു സമീപം അട്ടപ്പലത്തുള്ള

Read More »

നടിയെ ആക്രമിച്ച കേസ് : ദിലീപിന് എതിരെ കൂടുതല്‍ വകുപ്പുകള്‍ ; തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കും

നടിയെ ആക്രമിച്ച കേസില്‍ തുരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച നല്‍കുമെന്ന് പ്രോസിക്യൂഷന്‍. വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച നല്‍കുമെന്ന് പ്രോസിക്യൂഷന്‍. വെള്ളിയാഴ്ചയ്ക്കകം

Read More »

മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ കെ എസ് ശബരിനാഥന്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ഗൂഢാ ലോചനയുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസി ഡ ന്റ് ശബരീനാഥന്‍ അറസ്റ്റില്‍ തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്ന

Read More »