
സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ല ; സാമൂഹികാഘാതപഠനം തുടരാന്‍ സര്‍ക്കാര്‍ നടപടി
കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹികാഘാതപഠനം തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീ കരിച്ചു തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിച്ചെങ്കിലും






























