യുവതിയെ ജോലി സ്ഥലത്തെത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍
യുവതിയെ ജോലി സ്ഥലത്തെത്തി തീ കൊളുത്തി ഭര്‍ത്താവിന്റെ ക്രൂരത. കാസര്‍ ക്കോട് ചെറുവത്തൂരിലാണ് സംഭവം. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാസര്‍ക്കോട്: ചെറുവത്തൂരില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിയായ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി





























